മലയാളികളുടെ മനം കവർന്ന തെന്നിന്ത്യൻ നായികയാണ് ചാർമി കൗർ. മുബൈ നഗരത്തിലെ ഒരു പഞ്ചാബി കുടുംബത്തിൽ ജനിച്ച ചാർമി കൗർ മലയാളത്തിലും തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നീ തൊടു കാവലി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ചാർമി കൗർ സിനിമ അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നത്.
പിന്നീട് ചാർമി കൗർ എന്ന നടിയുടെ തേരോട്ടം തന്നെയായിരുന്നു ഹിന്ദി ചിത്രങ്ങളിൽ വരെ ചാർമി അഭിനയിച്ചിട്ടുണ്ട്. .വിനയൻ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന ജയസൂര്യ ചിത്രത്തിലൂടെയാണ് ചാർമി കൗർ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.അനൂപ് മേനോനും ശ്രേദ്ധേയമായ വേഷം ചെയ്ത ചിത്രം.തിയറ്ററുകളിൽ വൻ പരാജയമായിരുന്നു.
ദിലീപ്.നായകനായ ആഗതൻ എന്ന ചിത്രത്തിലെ നായികയും ചാർമിയായിരുന്നു. തെലുങ്ക് സിനിമകളിലാണ് ചാർമി കൂടുതലായും.അഭിനയിച്ചത്.ചാർമി എന്ന നടിയെ സിനിമാലോകവും ചലച്ചിത്ര നിരൂപകരും പ്രശംസിച്ച കരിയറിലെ താരത്തിന്റെ ഏറ്റവും ബെസ്റ്റ് ചിത്രം എന്ന പറയാവുന്ന ചിത്രമാണ് അനുക്കോകുന്ദ ഓക റോജു എന്ന സിനിമ യാണ്.നായിക പ്രാധാന്യമുള്ള ത്രില്ലർ ചിത്രം തിയറ്ററുകളിൽ ഗംഭീര വിജയം തന്നെയായിരുന്നു.
അഭിനേയത്രി എന്നതിലുപരി നല്ലൊരു നർത്തകികൂടിയാണ് താരം നൃത്തം അഭ്യസിച്ചിട്ടില്ലെങ്കിലും മോഹിനിയാട്ടവും കുച്ചുപുടിയുമെല്ലാം താരം ചെയ്യാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവ മായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്.കിടിലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളിലൂടെയും ചാർമി കൗർ പ്രത്യക്ഷപ്പെടാറുണ്ട്. താരത്തിന്റെ കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കൂ..