തമിഴ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന ഇഷ്ട നടിയാണ് ദർശ ഗുപ്ത.മോഡലിങ് രംഗത്ത് സജീവമായദർശ ഗുപ്ത അഭിനയ രംഗത്തേക്ക് കടന്നു വരുന്നതും മോഡലിങ്ങിലൂടെയാണ്. ദർശ ഗുപ്ത ഇതിനോടകം തന്നെ നിരവധി പരമ്പരകളിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞു .തമിഴ് നാട്ടിലെ കോയമ്പത്തൂർ സ്വാദേശിയായ താരം പഠന കാലം മുതലേ കലാരംഗത്ത് സജീവമാണ്.
വളരെ ചെറുപ്പ കാലം മുതലേ നൃത്തമഭ്യസിക്കുന്ന താരം തന്റെ ചടുല നൃത്ത ചുവടുകൾ നിരവധി സ്റ്റേജ്കളിൽ അവതരിപ്പിച്ചിട്ടുണ്ട്. നാനും അവളും എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെയാണ് ദർശ ഗുപ്ത മിനിസ്ക്രീൻ പരമ്പരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച പരമ്പരയിൽ തകർപ്പൻ പ്രകടനം തന്നെയാണ് ദർശ കാഴ്ച്ചവെച്ചത്
പിന്നീട് .നിരവധി പരമ്പരകളിൽ ശ്രെദ്ധേയ മായ വേഷമിട്ട ദർശ ഗുപ്ത പ്രേക്ഷകരുടെ ഇഷ്ട താരമായി മാറി.മുള്ളും മലരേ.മിന്നലേ.ശ്രീ നിധി.സിന്ധുര പൂവേതുടങ്ങിയ നിരവധി പരമ്പരകളിൽ താരം വേഷമിട്ടു. മോഡ്ലിങ് രംഗത്തും ഇപ്പോൾ തിളങ്ങി നിൽക്കുന്ന താരം നിരവധി പരസ്യ ചിത്രങ്ങളിലും വേഷമിട്ടു.
സമൂഹ വാർത്താ മാധ്യമങ്ങളിൽ ലക്ഷകണ്ണക്കിന് ആരാധകർ പിൻതുടരുന്ന സെലിബ്രെറ്റിയാണ് ദർശ. താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരിക്കുകയാണ് അതി സുന്ദരിയായി കിടുക്കാച്ചി ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്. ഗ്ലാമർ പങ്കുവെക്കാനും യാതൊരു മടിയും കാണിക്കാത്ത താരമാണ്. ദർശ ഗുപത താരത്തിന്റെ ഏറ്റവും പുതിയ വൈറൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കൂ..
View this post on Instagram