രണ്ടായിരത്തി അഞ്ചിൽ പുറത്തിറങ്ങിയ അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച പ്രേക്ഷ കരുടെ ഇഷ്ട നായികയാണ് ദിവ്യ പിള്ള. ചിത്രത്തിൽ ഹീര എന്ന കഥാപാത്രമാണ് ദിവ്യ അവതരിപ്പിച്ചത്. പിന്നീട് രണ്ടായിരത്തി പതിനാറിൽ പുറത്തിറങ്ങിയ ഊഴം എന്ന ചിത്രത്തിലൂടെ മലയായികളുടെ ഇഷ്ട നായിക എന്ന സ്ഥാനം കരസ്ഥമാക്കിയ ദിവ്യ പിന്നീട് മലയാള സിനിമയിൽ തിരക്കേറിയ നായികയായി മാറുകയായിരുന്നു .
ഊഴം എന്ന ചിത്രത്തിലെ ഗായത്രി എന്ന കഥാപാത്രത്തെ മലയാള സിനിമാ പ്രേക്ഷകർ അത്ര പെട്ടെന്നൊന്നും മറക്കില്ല. പിന്നീട് മാസ്റ്റർ പീസ് എന്ന ചിത്രത്തിൽ ശ്രീദേവി ips എന്ന പൊലീസ് ഉദ്യോഗസ്ഥയായി തകർത്തഭിനയിച്ച ദിവ്യ എടക്കാട് ബറ്റാലിയൻ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട് .സമൂഹ മാധ്യമങ്ങളിൽ സജീവ മായ താരം തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ എല്ലാം തന്റെ ആരാധകരുമായി പങ്കു വെക്കാറുണ്ട്.
സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം മോഡലിങ് രംഗത്തും സജീവസാന്നിധ്യ മാണ്. കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട് . താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയകളിൽ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്. അഭിനേയത്രി എന്നതിലുപരി നല്ലൊരു നർത്താക്കികൂടിയാണ് ദിവ്യ പിള്ള. മിനിസ്ക്രീനിലും താരം പ്രേക്ഷകർക്ക് സുപരിചിതയാണ്
.ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന ജന പ്രിയ പരമ്പരയിലും താരം അഭിനയിച്ചിട്ടുണ്ട്. പരമ്പരയിൽ ജാൻസി എന്ന കഥാപാത്രം അവതരിപ്പിച്ച ദിവ്യ മിനിസ്ക്രീൻ പ്രേക്ഷകരുടെയും ഇഷ്ട താരമായി മാറുകയായിരുന്നു.താരം ഈ അടുത്ത് പങ്കുവെച്ച ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ലോകത്തെ ചർച്ചാവിഷയം. ഗ്ലാമർ ലൂക്കിൽ താരത്തെ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ .ചിത്രം പങ്കുവെച്ച് നിമിഷ സമയം കൊണ്ടാണ് ചിത്രങ്ങൾ വൈറലായത് താരത്തിന്റെ കിടുക്കാച്ചി ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കൂ..