ഗ്ലാമർ ഫോട്ടോസ് ചിത്രങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ എപ്പോഴും തരംഗമായി മാറാറുള്ള മോഡലാണ് ഗൗരി സിജി മാത്യൂസ്. സൈബർ ഇടങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരെ ഉള്ള ഗൗരി പങ്ക് വയ്ക്കുന്ന കിടുക്കാച്ചി ഗ്ലാമർ ഫോട്ടോസ് ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാര്യത തന്നെയാണ് ലഭിക്കാറുള്ളത്. മോഡൽ എന്നതിലുപരി കേരളത്തിൽ ഇന്ന് അറിയപ്പെടുന്ന ഒരു അഭിനയത്രി കൂടിയാണ് ഗൗരി. നിരവധി ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല നിരവധി അന്യഭാഷ ചിത്രങ്ങളിലും ഗൗരി അഭിനയിച്ചിട്ടുണ്ട്.
ഇന്ന് മോഡലിന്റെ രംഗത്ത് മിന്നിത്തിളങ്ങി നിൽക്കുന്ന താരമാണ് ഗൗരി സിജി മാത്യൂസ്. താരം തന്നെ ആരാധകർക്കായി പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഗ്ലാമർ ചിത്രങ്ങൾ പങ്കുവെക്കുന്നത് കൊണ്ട് തന്നെ ഗൗരിയെ തന്റെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത് പൊക്കിൾ റാണി എന്നാണ്. കൊല്ലം പത്തനാപുരം സ്വദേശിയായ ഗൗരി ഏഴു വർഷത്തിലധികമായി മോഡലിങ് രംഗത്ത്
പതിവുപോലെ ഗൗരി പങ്ക് വെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. ഗ്ലാമർ ചിത്രങ്ങൾ പങ്കുവെക്കുന്നത് കൊണ്ട് തന്നെ വളരെ വലിയ രീതിയിൽ തന്നെ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന മോഡലാണ് ഗൗരി. എന്നാൽ സൈബർ ആക്രമണങ്ങളെ എല്ലാം തന്റേടത്തോടെ നേരിട്ട് താരം ഇന്ന് മോഡലിങ് രംഗത്ത് സജീവമാണ്
ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നേരെ വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ ഉണ്ടാകുമെങ്കിലും ചിത്രങ്ങൾക്കും ലഭിക്കുന്ന സ്വീകാര്യതയ്ക്ക് ഇന്ന് വരെ ഒരു കുറവും സംഭവിച്ചിട്ടില്ല. എന്തായാലും ഗൗരി പങ്കുവെച്ച ഗ്ലാമർ ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് ഗൗരി.