വളരെ ചെറിയ പ്രായം മുതലേ മോഡലിംഗ് രംഗത്ത് നിന്നിത്തിളങ്ങി നിന്ന് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് ജിനൽ ജോഷി. ഇന്ന് സമൂഹ വാർത്താമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ യുവ മോഡലാണ് ജിനൽ ഇത്രയധികം ആരാധകർ ഉള്ളതുകൊണ്ടുതന്നെ ജനൽ ജോഷി പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെ വലിയ രീതിയിൽ ചർച്ചാവിഷയമായി മാറാറുണ്ട് കൂടുതലായും ഗ്ലാമർ ചിത്രങ്ങൾ തന്നെയാണ് താരം തന്റെ instagram അക്കൗണ്ട് വഴി പങ്കുവെക്കാറുള്ളത്.
ഗ്ലാമർ ചിത്രങ്ങൾ പങ്കുവെക്കുന്നത് കൊണ്ടുതന്നെ ജിനൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ വലിയ രീതിയിൽ വൈറലായി മാറാറുണ്ട്. മുംബൈ മഹാരാഷ്ട്ര സ്വദേശിയായ താരം കോളേജ് പഠനകാലം മുതലേ മോഡലിംഗ് രംഗത്ത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് അഭിനയം മേഖലയിലും താരം തന്റെ കഴിവ് തെളിയിക്കുകയാണ്. നാടക രംഗത്തിലൂടെ ആണ് ജിനൽ ജോഷി എന്ന താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.
അനൂപം കേറി ഇന്റെ അഭിനയ സ്കൂളിൽ നിന്നും അഭിനയത്തിൽ ബിരുദം നേടിയ താരമാണ് ജിനൽ. നിരവധി പരസ്യ ചിത്രങ്ങളിലും നിരവധി കമ്പനികളുടെ മോഡൽ ആയും എല്ലാം തിളങ്ങി നിന്ന് താരമാണ് ജിനൽ ജോഷി.മഹാരാഷ്ട്രയിൽ ജനിച്ചുവളർന്ന താരത്തിന് മഹാരാഷ്ട്രയിൽ മാത്രമല്ല ഇന്ന് കേരളത്തിലും ലക്ഷക്കണക്കിന് ആരാധകരുണ്ട് അധികം വൈകാതെ തന്നെ താരത്തെ നമുക്ക് ബിഗ് സ്ക്രീനിൽ കാണാൻ സാധിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല അതീവ ഗ്ലാമർ ലുക്കിൽ ചിത്രങ്ങൾ പങ്കുവെക്കുന്നത് കൊണ്ടുതന്നെ വളരെ വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും താരം നേരിട്ടിട്ടുണ്ട് എന്നാൽ അതിനെയെല്ലാം തന്റേട പൂർവ്വം നേരിട്ട് താരം ഇന്ന് മോഡലിന്റെ രംഗത്തും അഭിനയരംഗത്തും വളരെ തിരക്കേറിയ നടിയായി മാറിക്കഴിഞ്ഞു.
അതീവ സുന്ദരിയായി താരം പങ്കുവെച്ച ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ഇടങ്ങളിലെ ചർച്ച വിഷയം നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ തരംഗമായി മാറിയത് താരത്തിന്റെ ചിത്രങ്ങൾക്ക് വളരെ വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും നേരിടുന്നുണ്ട് എന്നാൽ അതൊന്നും താരം മൈൻഡ് ചെയ്യാറില്ല എന്തായാലും താരം പങ്കുവെച്ച ഗ്ലാമർ വൈറൽ ചിത്രങ്ങൾ കണ്ടു നോക്കൂ