നിരവധി മലയാള ചിത്രങ്ങളിലൂടെ ശ്രെദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ.ഇഷ്ട നടിയായി മാറിയ താരമാണ് മാളവിക മേനോൻ.രണ്ടായിരത്തി പന്ത്രണ്ടിൽ തിയ്യറ്ററുകളി എത്തിയ എം മോഹനൻ സംവിധാനം ചെയ്ത നയൻ വൺ സിക്സ് എന്ന ചിത്രത്തിലൂടെയാണ് മാളവിക മേനോൻ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.തിയറ്ററുകളിൽ വമ്പൻ വിജയമായ.ചിത്രത്തിൽ മീര എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. അനൂപ് മേനോൻ. ആസിഫലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പിന്നീട് മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും കൈ നിറയെ അവസരങ്ങൾ ലഭിച്ച താരം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.രണ്ടായിരത്തി പതി മൂന്നിൽ തിയ്യറ്ററുകളിൽ എത്തിയ ഇവാൻ വേറെ മാതിരി എന്ന ചിത്രത്തിലൂടെയാണ് മാളവിക തമിഴ് ചലച്ചിത്ര ലോകത്ത് തന്റെ വരവറി യിച്ചത്. പിന്നീട് വിഴ.ബ്രഹ്മൻ.നിജമാ.നിഴലാ തുടങ്ങിയ നിരവധി തമിഴ് ചിത്രങ്ങളിൽ .മാളവിക വേഷമിട്ടു. മലയാളത്തിലും നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്
.നിദ്ര.ഹീറോ.നടൻ.സർ സിപി .മഴക്കാലം.ജോൺഹൊനായി.ബുദ്ധനും ച്ചാപ്ലി നും ചിരിക്കുന്നു.ദേവയാനം.ഹലോ ദുബായിക്കാരൻ.ജോസഫ്.സ്നേഹം എഫ് .എം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. അഭിനേയത്രി.എന്നതിലുപരി കിടിലൻ നർത്തകികൂടിയാണ് താരം. വളരെ ചെറുപ്പകാലം.മുതലേ നൃത്തം അഭ്യസിക്കുന്ന താരമാണ് മാളവിക മേനോൻ. കൊടുങ്ങലൂർ സ്വദേശിയായ താരം മോഡലിങ് രംഗത്തും സജീവമാണ്. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
സമൂഹ വാർത്താമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാരിത ലഭിക്കാറുണ്ട്. താരം പങ്കുവെക്കുന്ന കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ വൈറലാകാറുണ്ട്. മാളവിക മേനോൻ സാരിയിൽ അതി സുന്ദരിയായി പങ്കുവെച്ച ഏറ്റവും പുതിയ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തതിരിക്കുകയാണ്. അതി സുന്ദരിയായാണ് മാളവിക മേനോൻ ചിത്രങ്ങളിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്. ചിത്രങ്ങൾക്ക് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാളവിക പങ്കുവച്ച കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കൂ