രണ്ടായിരത്തി പതിമൂന്നിൽ തിയ്യറ്ററുകളിൽ പ്രദർശ നത്തിനെത്തിയ പട്ടം പോലെ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് രങ്ങേറ്റം കുറിച്ച പ്രേക്ഷ കരുടെ ഇഷ്ട നടിയാണ് മാളവിക മോഹനൻ. ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രത്തിൽ റിയ എന്ന നായികാ കഥാപാത്രമാണ് മാളവിക അവതരിപ്പിച്ചത്.ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനമാണ് മാളവിക കാഴ്ചവെച്ചത്.
പ്രശക്ത ചാ യാഗ്രാഹകനായ അഴകപ്പൻ ആദ്യമായി ഡ് സംവിധാനം ചെയ്ത ചിത്രമാണ് പട്ടം പോലെ.എന്നാൽ ഈ ചിത്രം തിയ്യറ്ററുകളിൽ അത്രവിജയമായിരുന്നില്ല. പിന്നീട് രണ്ടായിരത്തി പതിനഞ്ചിൽ തിയ്യറ്ററുകളിൽ എത്തിയ നിർണ്ണായകം.എന്ന ചിത്രത്തിലും മാളവിക ശ്രെദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചു. പിന്നീട് അന്യഭാഷ ചിത്രങ്ങളിലേക്ക് ചേക്കേറിയ താരം നാനു മ വരലക്ഷ്മി എന്ന കന്നഡ ചിത്രത്തിൽ വരലക്ഷ്മി എന്ന.കഥാപാത്രം അവതരിപ്പിച്ചു.
പിന്നീട് കൈ നിറയെ അവസരങ്ങൾ ലഭിച്ച താരം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ദി ഗ്രേറ്റ് ഫാദർ .നാളെ.തുടങ്ങിയ നിരവധി ചിത്രങ്ങളിൽ മാളവിക തന്റെ കഴിവ് തെളിയിച്ചു. ആസിഫ് അലി നായകനായി എത്തിയ നിർണ്ണായകം.എന്ന ചിത്രത്തിലെ അഭിനയ മികവിന് ജേസി അവാർഡിന്റെ പ്രത്യേക ജൂറി പാരാമർശവും താരത്തിന് ലഭിച്ചു.പ്രശക്ത ഛായാഗ്രഹകനായ കെ യു മോഹനന്റെ മകളാണ് മാളവിക. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിയാണ് താര മെങ്കിലും മാളവിക ജനിച്ചു വളർന്നത് മുബൈ നഗരത്തിലാണ്.
മുബൈയിലെ വിൽസൺ കോളേജിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേ ഷനിൽ ബിരുദം.എടുത്ത താരം .. മോഡലിങ് രംഗത്തും സജീവമാണ്.മോഡലിംഗിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.സമൂഹ.മാധ്യമങ്ങളിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം പങ്കുവെക്കുന്ന കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാരിത ലഭിക്കാറുണ്ട് .ഗ്ലാമർ കാണിക്കാൻ ഒട്ടും മടിയില്ലാത്ത താരമാണ് മാളവിക.മലവികയുടെ ഗ്ലാമർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത് താരത്തിന്റെ കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കൂ..