സിനിമ നടി ആവണം എന്നുള്ള ഒരു ആഗ്രഹവും ഇല്ലാതെ അപ്രതീക്ഷിതമായി സിനിമ നടിയായ താരമാണ് ഗോപിക. പ്രണയ തുവൽ എന്ന സിനിമയിൽ കുടിയാണ് താരം ആദ്യമായി തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ താരം രണ്ടാമത് അഭിനയിച്ച സിനിമ റീലിസ് ചെയ്തിരുന്നില്ല. സിനിമ നടി ആവണം എന്നുള്ള ഒരു ആഗ്രഹവും ഇല്ലാത്ത ഒരു താരമായിരുന്നു ജീവിതത്തിൽ ഒരു എയർ ഹോസ്റ്റ് ആവാനായിരുന്നു ഗോപിക ആഗ്രഹിച്ചത്. മലയാളത്തിൽ മാത്രം അല്ല താരം അഭിനയിച്ചത് തമിഴ് കന്നട സിനിമയിലും താരം അരങ്ങേറിയിരുന്നു. മലയാള സിനിമയിൽ ഒട്ടുമിക്ക എല്ലാ താരങ്ങളുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്.
തൃശൂരിലെ ഒരു ക്രിസ്ത്യൻ കുടുബത്തിൽ ആണ് ജനിച്ചത് എന്നാൽ സിനിമയിൽ എത്തിയപ്പോൾ ആണ് താരത്തെ ഗോപിക എന്ന പേര് നൽകിയത്. അഭിനയത്രി മാത്രം അല്ല താരം ഒരു അസാധ്യ നർത്തകികൂടിയാണ്. വിവാഹ ശേഷം താരം സിനിമയിൽ നിന്നും അഭിനയ ജീവിതത്തിൽ നിന്നും വിട്ട് നിന്നിരുന്നു. അജിലേഷ് ആണ് താരത്തിന്റെ ഭർത്താവ് ഇപ്പോൾ ഇരുവർക്കും രണ്ട് മകളും ഉണ്ട് ഓസ്ട്രേലിയയിൽ സ്ഥിര താമസക്കാരണ് ഗോപികയും അജിലേഷും. ഭർത്താവ് ഡോക്ടർ ആയി ജോലി ചെയ്യുകയാണ്.
വിവാഹ ശേഷം ആണ് താരം അഭിനയ ജീവിതം ഉപേഷിക്കാൻ തീരുമാനിച്ചത്. ഇപ്പോൾ കുടുബ സമേതം ജീവിതം സുഖകരമായി ജീവിക്കുകയാണ് ഗോപികയും ഭർത്താവും. സിനിമ നടി ആവണം എന്നുള്ള ഒരു ആഗ്രഹം കൊണ്ടല്ല താരം സിനിമയിൽ എത്തിയത് അപ്രതീക്ഷിതമായിട്ടാണ് താരം സിനിമയിൽ എത്തിപ്പെട്ടത്.