ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ മുന്‍നിര നായികയായി ശ്രദ്ധ നേടിയെടുത്ത താര സുന്ദരിയാണ് സംയുകത മേനോൻ.അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപിടി ഹിറ്റ് സിനിമകളിൽ അഭിനയിക്കാനും താരത്തിന് സാധിച്ചു.2016 ൽ പുറത്തിറങ്ങിയ പോപ്കോൺ എന്ന മലയാള സിനിമയിൽ കുടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.എന്നാൽ അതെ വർഷം പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തം താരമായി താരം മാറുകയായിരുന്നു.
ടോവിനോയുടെ നായികയായിട്ടാണ് താരം സിനിമയിൽ അരങ്ങേറിയത്.സിനിമ മലയാളക്കരയിൽ വിജയിച്ചതോടെ താരത്തിന്റെ കരിയറും മാറുകയായിരുന്നു.ആ ഒറ്റ സിനിമ കൊണ്ട് മലയാളത്തിലെ മുന്‍നിര നയിക്കാമാരുടെ പട്ടിക്കയിൽ താരവും സ്ഥാനം കണ്ടെത്തുകയായിരുന്നു.ഇന്നിപ്പോൾ മലയാളം തമിഴ് തെലുങ്ക് സിനിമയിൽ മുനിരയിൽ തന്നെയുണ്ട് താരം.
മോഡലിങ്ങിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.സിനിമയിൽ ഗ്ലാമറസ് വേഷങ്ങൾ ചെയ്തു ഫലിപ്പിക്കുവാൻ താരത്തിന്റെ കഴിവ് എടുത്ത് പറയേണ്ടതാണ്.ഈ അടുത്തിടെയാണ് താരം തെലുങ്ക് സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.
അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയയിലും വൈറലാണ് താരം തന്റെ ഇഷ്ട ചിത്രങ്ങൾ എല്ലാം തന്നെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുണ്ട്.ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് മില്യൺ ആരാധകരുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.ക്യൂട്ട് ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.