മോഡലിങ് രംഗത്ത് തരംഗമായി മാറുകയാണ് കൊച്ചി സ്വദേശിയായ നടി സീതു ലക്ഷ്മി. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ലക്ഷകണക്കിന് ആരാധകരെ സമ്പാദിച്ച മിന്നും താരമാണ് സീതു ലക്ഷ്മി. നൃത്ത രംഗത്തി ലൂടെയാന്ന് സീതു ലക്ഷ്മി മീഡിയ രംഗത്തേക്ക് കടന്നു വരുന്നത്.സ്വന്തമായി നിലപാടുള്ള താരമാണ് സീതുലക്ഷ്മി.
വിഷുകാലത്ത് നടത്തിയ ഒരു തകർപ്പൻ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയാണ് സീതു ലക്ഷ്മി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുന്നത്. കണികൊന്നയുടെ തീമിൽ.കണികൊന്ന കൊണ്ട് ദേഹം മറച്ച് താരം പങ്കുവെച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ കൊടൂര വൈറലാണ്. ചിത്രങ്ങൾ വൈറലായതോടെ വലിയ രീതികൾ സൈബർ ആക്രമണങ്ങളും സീതു ലക്ഷ്മി നേരിട്ടു. എന്നാൽ വിമർശകരുടെയെല്ലാം വായ് അടപ്പിച്ചു കൊണ്ട് മോഡലിങ് രംഗത്തും അഭിനയ രംഗത്തും താരം ചുവടുറപ്പിച്ചു കഴിഞ്ഞു.
അതി സുന്ദരിയായി കിടിലൻ ലുക്കിൽ സീതു പങ്കുവെച്ച ന്യൂ ഇയർ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു അതി സുന്ദരിയായി കിടിലൻ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്.സീതു ലക്ഷ്മിയുടെ സഹോദരൻ തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ബലം. സീതുവിന്റെ സഹോദരൻ ജിതേഷ് പള്ളുരുത്തി അറിയ പെടുന്ന സംവിധായകൻ കൂടിയാണ്.
വൈൻ കുപ്പി കയ്യിൽ പിടിച്ച് ഗ്ലാമർ ലുക്കിലാണ് സീതു ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക്.മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.താരത്തിന്റെ ഏറ്റവും പുതിയ വൈറൽ ചിത്രങ്ങൾ കണ്ടുനോക്കു..