ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സമൂഹ മാധ്യമങ്ങളിൽ മിന്നിതിളങ്ങി നിൽക്കുന്ന താരമാണ് സീതു ലക്ഷ്മി. മോഡൽ എന്നതിലുപരി ഇന്ന് കേരളത്തിൽ അറിയപെടുന്ന നടിയായി സീതു മാറിക്കഴിഞ്ഞു. നിരവധി മലയാള ചിത്രങ്ങളിലും മറ്റ് അന്യഭാഷ ചിത്രങ്ങളിളുമായി താരം വേഷമിട്ടു കഴിഞ്ഞു.ഒരു വിഷുകാലത്ത് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയാണ് സീതു ലക്ഷ്മി സൈബർ ഇടങ്ങളിൽ തരംഗമായി മാറുന്നത്.
കണി കൊന്ന കൊണ്ട് ശരീരം മറച്ചുവെച്ച് താരം പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു.ചിത്രങ്ങൾ വൈറലാകുന്നതിനോടപ്പം.വലിയ രീതിയിൽ വിവാദവുമായി.പരിശുദ്ധമായ കണികൊന്നയെ അപമാനിച്ചു എന്ന രീതിയിൽ വലിയ രീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ താരമാണ് സീതു ലക്ഷ്മി.
എന്നാൽ വിമർശനങ്ങളെയും വിവാദ ങ്ങളെയും എല്ലാം തന്റേടം കൊണ്ട് നേരിട്ട താരം ഇന്ന് നിരവധി ചിത്രങ്ങളിൽ ശക്തമായ നായിക കഥാപാത്രങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞു.നിരവധി മിനിസ്ക്രീൻ പരമ്പരകളിലും താരം വേഷമിട്ടുകഴിഞ്ഞു.അതി സുന്ദരിയായി കിടുക്കാച്ചി ലൂക്കിൽ താരം പങ്കുവച്ച ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ് അതിസുന്ദരിയായി പതിവ്പോലെ ഗ്ലാമർ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്.
ചിത്രങ്ങൾക്ക് മികച്ച സ്വീകാരിത തന്നെയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.സമൂഹ മാധ്യമങ്ങളിൽ ലക്ഷകണക്കിന് ആരാധകരുള്ള താരമാണ് സീതു ലക്ഷ്മി. അത്രയും ആരാധകർ ഉള്ളത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വൈറലായി മാറാറുണ്ട് . കൊച്ചിക്കാരി സീതു ലക്ഷ്മിയുടെ ഏറ്റവും പുതിയ വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കു.