നിരവധി മലയാള ചിത്രങ്ങളിലൂടെയും അന്യഭാഷ ചിത്രങ്ങളിലൂടെയും നൃത്ത വേദികളിലൂടെയും മലയാളികളെ വിസ്മയിപ്പിച്ച താര സുന്ദരിയാണ് ഷംന കാസിം. നൃത്ത വേദികളിലൂടെയാണ് ഷംന അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്.പൂർണ്ണ എന്ന സ്റ്റേജ് നാമത്തിലാണ് ഷംന അറിയ പെടുന്നത്. അമൃത ടി വിയിൽ സം പ്രേക്ഷണം. ചെയ്ത സൂപ്പർ ഡാൻസർ എന്ന നൃത്ത റിയാലിറ്റിഷോയിലൂടെയാണ് ഷംന കാസിം മീഡിയ രംഗത്തേക്ക് കടന്നു വരുന്നത്.ചടുല നൃത്ത ചുവടുകളുമായി പ്രേക്ഷകരെ ത്രസിപ്പിച്ച താരം മലയലികളുടെ ഇഷ്ടതാരമായി മാറാൻ അധിക സമയം വേണ്ടി വന്നില്ല .
രണ്ടായിരത്തി നാലിൽ തിയ്യറ്ററുകളിൽ എത്തിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.ചിത്രത്തിൽ ധന്യ എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്.പിന്നീട് നിരവധി മലയാള ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്ത താരം അന്യഭാഷ ചിത്രങ്ങളിലും പ്രത്യക്ഷപെട്ടു.രണ്ടായിരത്തി നാലിൽ തിയ്യറ്ററുകളിൽ പ്രദർശനത്തിനെത്തിയ.എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് ഷംന കാസിം നായികയായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്.
എന്നാൽ ചിത്രം അത്ര വിജയമായിരുന്നില്ല..പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തുവെങ്കിലും അതൊന്നും വേണ്ടത്ര വിജയം കൈവരിച്ചില്ല.രണ്ടായിരത്തി ഏഴിൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ശ്രീ മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് ഷംന കാസിം സിനിമാ ലോകത്ത് ശ്രെദ്ധിക്ക.പെട്ടു തുടങ്ങുന്നത്. തിയ്യറ്ററുകളിൽ തകർപ്പൻ വിജയമായ ചിത്രത്തിൽ ശ്രീ മഹാലക്ഷ്മി എന്ന കഥാപാത്രമാണ് ഷംന അവതരിപ്പിച്ചത്.പിന്നീട് തമിഴിൽ മുനിയാണ്ടി വിള ങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിലും നായികയായി തിളങ്ങിയ ഷംന കാസിം.തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് സജീവസാന്നിധ്യമായി മാറിപിന്നീട്..മലയാള സിനിമയിലും കൈ നിറയെ വസരങ്ങൾ ലഭിച്ച താരം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.
ഹൃദയത്തിൽ സൂക്ഷിക്കാൻ. ജൂനിയർ സീനിയർ.ഡിസംബർ.ഒരുവൻ.അലിഭായ്.ഫ്ലാഷ്.കുട്ടനാടൻ ബ്ലോഗ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഷംന വേഷമിട്ടു. സൈബർ ഇടങ്ങളിൽ സജീവമായ താരം ഈ അടുത്ത് വലിയ വിവാദങ്ങളിലും പെട്ടിട്ടുണ്ട്.ഷംന തൻ്റെ സിനിമാ വിശേഷങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട് .മോഡലിങ് രംഗത്ത് സജീവമായ താരം പങ്കുവെക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങക്ക് സൈബർ ഇടങ്ങളിൽ വലിയ സ്വീകാരിത ലഭിക്കാറുണ്ട് .ഷംന കാസിം പങ്കുവെച്ച പഴയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കൂ.