ചുരുങ്ങിയ കാലയളവിൽ തന്നെ മലയാള സീരിയൽ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരെ നേടിയെടുത്ത ഒരു പരമ്പരയാണ് ഏഷ്യാനെറ്റിൽ സംരക്ഷണം ചെയുന്ന സ്വാന്തനം. പരമ്പര ആരംഭിച്ചിട്ട് കുറച്ച് മാസങ്ങക്ക് ശേഷം തന്നെ ലക്ഷകണക്കിന് ആരാധകരുടെ ഇഷ്ട്ട പാരമ്പരായി മാറിയിരിക്കുകയാണ് സ്വാന്തനം. അതുകൊണ്ട് തന്നെ മറ്റുള്ള പാരമ്പരകളെ ബഹുദൂരം പിന്നിലാക്കി ഈ പരമ്പര ദിനംപ്രതി കുതിച്ചു പായുകയാണ് ഇപ്പോൾ ടീവി റേറ്റിംഗിൽ മറ്റുള്ള പാരമ്പരകളെ എല്ലാം പിന്നിലാക്കിയിരിക്കുകയാണ് സ്വാന്തനം.
ഇതിൽനിന്നു തന്നെ നമക്ക് മനസിലാക്കാൻ സാദിക്കുന്നതാണ് പരമ്പരയുടെ വിജയം. സഹോദര സ്നേഹാതിന്റെയും കുടുംബത്തിന്റെയും കഥപറയുന്ന ഒരു കുടുംബ പരമ്പാരായാണ് ഇത്. അതുകൊണ്ട് തന്നെ പ്രായ ഭേദ ഇല്ലാതെ എല്ലാവർക്കും ഇഷ്ട്ട പെടുന്ന ഒരു പരമ്പര കൂടിയാണ്. ഇപ്പോൾ ഇതിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ ഇഷ്ട്ട താരങ്ങളായി മാറിയിരിക്കുകയാണ്. പാരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ് ഇവr പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
പരമ്പരയിൽ ഏറ്റവും കുടുതൽ ആരാധകരുള ഒരു കഥാപാത്രമാണ് അതിലെ കണ്ണൻ. തന്റെ അഭിനയം കൊണ്ടും സംസാരം കൊണ്ടും പരമ്പരയിൽ നിറഞ്ഞിരികയാണ് താരം. ഇപ്പോൾ കണ്ണന്റെ ജീവിതതെ കുറിച്ച് വെളിപ്പെടുത്തിയിരിക്കയാണ് കണ്ണൻ. കുട്ടികാലം മുതൽ തന്നെ അഭിനയത്തോട് വളരെ ഇഷ്ട്ടനായിരുന്നു എന്നും എന്നാൽ അഭിനയിക്കാൻ വേണ്ടി ഒരുപാട്പേരുടെ അടുത് ചാൻസ് ചോദിച്ചു പോയിട്ടുണ്ടെന്നും. എന്നാൽ എല്ലാവരും പറ്റിച്ചു പോയെന്നും കണ്ണൻ പറഞ്ഞ്. ഒരുപാട് പ്രശ്ങ്ങൾ നിറഞ്ഞതായിരുന്നു ജീവിതം. ഒരുപാട് ജോലി ചെയിതിട്ടുണ്ട്. അവസാനമായി പെട്രോൾ പമ്പിലായിരുന്നു ജോലി നോക്കിയത് ആ സമയത്താണ് സ്വാന്തനം എന്ന സീരിയയിലേക്ക് അഭിനയിക്കാൻ ചാൻസ് കിട്ടിയത്. ഇതിൽ വന്നിതിന് ശേഷമാണ് എല്ലാവരും എന്നെ അറിയാൻ തുടങ്ങുയതെന്നും കണ്ണൻ വെളിപെടുത്തി. ഒരുപാട് പ്രയാസങ്ങക്ക് ഒടുവിലാണ് എന്നിക്ക് ഈ ഭാഗ്യം ലഭിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകൾ ഉണ്ട് കണ്ണന്റെ പേരിൽ. താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിമാറാറുണ്ട്.