News Kerala

ഒമറിക്ക നല്ലൊരു മനുഷ്യൻ, പരാതി കൊടുത്തത് ഞാനല്ല, നല്ല സിനിമാ സംവിധായകൻ എന്നതിലുപരി, നല്ലൊരു സുഹൃത്ത് കൂടിയാണ് ഒമറിക്ക- നടി ഏയ്ഞ്ചലിൻ മരിയ

ഒമർ ലുലുവിനെതിരെ പീഡന പരാതി നൽകിയ യുവനടി താനല്ലെന്ന് നടി ഏയ്ഞ്ചലിൻ മരിയ.സിനിമാരംഗത്തുനിന്നുള്ള പലരും തന്നെ ബന്ധപ്പെടുത്തിയാണ് ഈ കേസിനെക്കുറിച്ച് സംസാരിക്കുന്നതെന്നും താരം പറഞ്ഞു. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് […]