Celebrity News

കിളി കൂടു കൂട്ടും പോലെ വച്ച വീടാണ്, ഇതാ നിലംപതിച്ചിരിക്കുന്നു, സ്വപ്‌നഭവനത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് ഭാഗ്യലക്ഷ്മി

വര്‍ഷങ്ങളോളം മനസില്‍ താലോലിച്ചുകൊണ്ടുനടന്ന സ്വപ്നം. ആയുഷ്‌കാലത്തെ അധ്വാനം കൊണ്ട് പതുക്കെ കെട്ടിപ്പടുത്ത ഭവനം. ഒടുവില്‍ കണ്‍മുന്നില്‍ പൊളിച്ചുമാറ്റുന്ന ഹൃദയം തകര്‍ക്കുന്ന ദൃശ്യങ്ങള്‍.. ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് തിരുവനന്തപുരത്ത് […]