Blog

ആവേശം കൂടിയപ്പോൾ ഇത്തവണ കോപ്പിയടിച്ചത് ഗണഗീതം, ശ്രദ്ധിക്കണ്ടേ അമ്പാനേ, ദീപ നിശാന്തിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

ഗണഗീതം കോപ്പി അടിച്ചതിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ വീണ്ടും ദീപ നിശാന്തിന്റെ പേരിലുള്ള ട്രോളുകളും നിറഞ്ഞു. ആവേശം കൂടിയപ്പോൾ ഇത്തവണ കോപ്പിയടിച്ചത് ഗണഗീതം. ശ്രദ്ധിക്കണ്ടേ അമ്പാനേ എന്ന് […]