Entertainment

​ഗോപി സുന്ദറോടൊപ്പം വീണ്ടും ഗ്ലാമറസ് ലുക്കിൽ മയോനി, ​ ഇരുവരെയും വീണ്ടും കണ്ടതോടെ ​ഗോപിയുടെ ബന്ധങ്ങളെക്കുറിച്ച് ചൂടൻ ചർച്ച

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്തകാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ എപ്പോഴും ചർച്ചയാവുന്നത് ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതമാണ്. […]