Celebrity News

എനിക്കും ഭാര്യയ്ക്കും ഏറെ ഇഷ്ടം കൃഷ്ണനെ, ജന്മദിനത്തിൽ ഭാര്യക്കൊപ്പം​ ​ഗുരുവായൂർ ദർശനം നടത്തി എംജി ശ്രീകുമാർ

മലയാളികൾക്ക് പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. കഴിഞ്ഞ ദിവസമാണ് എംജി 67ാം ജന്മജിനം ആഘോഷിച്ചത്. ​എല്ലാ ജന്മദിനത്തിനും എംജി ശ്രീകുമാർ പതിവായി അമ്പലത്തിൽ പോകാറുണ്ട്. ഇത്തവണ താനും […]