News Kerala

രാഷ്ട്രപുരോഗതിക്കായി ബോംഫ് നിർമ്മാണം നടത്തുന്നതിനിടെ വീരമൃത്യു വരിച്ചാൽ തന്റെ പേരിലും ഭാവിയിൽ സ്‌മൃതിമണ്ഡപം നിർമ്മിക്കപ്പെടുമെന്ന് മനസ്സിലാക്കിയ സഗാവ് ഉഗ്രേഷ് ചെമ്പട, പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം. പാനൂർ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് […]