News Kerala

ഇത് കേവലം ഒരു മെഡിറ്റേഷൻ എന്നതിനപ്പുറം അസ്സലൊരു മീഡിയ അറ്റൻഷൻ കിട്ടുന്ന സംഗതി, വിവേകാനന്ദ പാറ ഇനി അസ്സല്ലൊരു മെഡിറ്റേഷൻ സ്പോട്ട് ആവും, ധ്യാനത്തിൽ കിട്ടുന്ന വെളിപാട് എന്തായിരിക്കും എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്- അഞ്ജു പാർവതി

കന്യാകുമാരി വിവേകാനന്ദപ്പാറയിൽ ധ്യാനം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിനുള്ളിൽ മോദി ധ്യാനിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിരുന്നു. പിന്നാലെ ചില വിമർശനങ്ങളും പ്രധാനമന്ത്രിയെ തേടിയെത്തി. ഇത് […]