തെന്നിന്ത്യൻ സിനിമാലോകത്ത് അറിയ പെടുന്ന ഗായികയായും അഭിനേയത്രിയായും തിളങ്ങിയ താരമാണ് വസുന്ധര ദാസ്. നിരവധി ചിത്രങ്ങളിൽ ശ്രെദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും നിരവധി ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങളെയും അവതരിപ്പിച്ച പ്രേക്ഷകരുടെ ഇഷ്ട നടിയാണ് വസുന്ധര ദാസ്. 1999 ൽ തിയ്യറ്ററുകളിൽ എത്തിയ ഹേ റാം എന്ന ചിത്രത്തിലൂടെയാണ് വസുന്ധര ദാസ് അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.ഉലകനായകൻ കമലാ ഹസ്സൻ.നായകനായി എത്തിയ ചിത്രം തിയ്യറ്ററുകളിൽ ഗംഭീര വിജയമായിരുന്നു.
പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ട താരം വെള്ളിത്തിരയിലെ സജീവസാന്നിധ്യമായി.തമിഴിലും . തെലുങ്കിലും.കന്നടയിലും.മലയാളത്തിലും. ഹിന്ദിയിലുമെല്ലാം അഭിയച്ച താരം നിരവധി ചിത്രങ്ങളിൽ ഗാനവും ആലപിച്ചിട്ടുണ്ട്. എ ആർ റഹ്മാൻ. പ്രീതം ശങ്കർ.വിശാൽ ശേഖർ. തുടിങ്ങിയ പ്രഗൽഭ സംഗീത സംവിധായകരോടപ്പം വസുന്ധര ദാസ് പ്രവർത്തി ച്ചിട്ടുണ്ട്. മലയാള സിനിമയിൽ നടന വിസ്മയം മോഹൻലാലിന്റെ നായികയായി എത്തിയ താരത്തെ മലയാളികൾ അത്രപെട്ടന്ന് മറക്കില്ല.രണ്ടായിരത്തി ഒന്നിൽ തിയ്യറ്ററുകളിൽ എത്തിയ രാവണ പ്രഭു എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് വസുന്ധര ദാസ് മലയാള സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്.
മോഹൻ ലാൽ നായകനായി എത്തിയ ചിത്രത്തിൽ തകർപ്പൻ പ്രകടനം തന്നെയാണ് താരം കാഴ്ചവെച്ചത്. ചിത്രത്തിൽ മുണ്ടയ്ക്കൽ ജാനകി എന്ന കഥാപാത്രമാണ് വസുന്ധര ദാസ് അവതരിപ്പിച്ചത്.തിയ്യറ്ററുകൾ പൂരപറമ്പാക്കിയ ചിത്രം ഇന്നും മലയാളികളുടെ ഇഷ്ടചിത്രങ്ങളിൽ ഒന്നാണ്.പിന്നീട് രണ്ടായിരത്തി നാലിൽ തിയ്യറ്ററുകളിൽ എത്തിയ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ വജ്രം എന്ന ചിത്രത്തിലും വസുന്ധര ദാസ് വേഷമിട്ടു. ചിത്രത്തിൽ ജെമിനി എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്.
ഒരു സകല കലാ വല്ലഭതന്നെയാണ് വസുന്ധര ദാസ് .അറിയ പെടുന്ന പരിസ്ഥിതി പ്രവർത്തകയുമാണ് താരം.സംഗീത സംവിധാന രംഗത്തും കഴിവ് തെളിയിച്ച താരം ഇപ്പോളും സംഗീത രംഗത്ത് സജീവസാന്നിധ്യമാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാരിത ലഭിക്കാറുണ്ട്.താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് സൈബർ ഇടങ്ങളിൽ വലിയ സ്വീകാരിത ലഭിക്കാറുണ്ട്.താരത്തിന്റെ കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കൂ