നിരവധി പരമ്പരയിൽ അഭിനയിച്ചു കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി മാറിയതാരാനാണ് അനുശ്രീ. നിരവധി ഹിറ്റ് പരമ്പരയിൽ അഭിനയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാള പ്രേക്ഷകർക്ക് സുപരിച്ചതായാണ് താരം. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും നിരവധി ആരാധകരെ നേടിയെയുടുക്കാനും താരത്തിന് സാധിച്ചു.
ഈടെ ആണ് താരത്തിന്റെ വിവാഹം നടന്നത്. സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമായിരുന്നു താരത്തിന്റെ വിവാഹം. എന്റെ മാതാവ് എന്ന ഹിറ്റ് പരമ്പരയിലെ ക്യാമറമാൻ വിഷ്ണു സന്തോഷിനെ ആണ് താരം വിവാഹം കഴിച്ചത്. ഇരുവരും വര്ഷങ്ങളായി പ്രണയത്തിലായിരുന്നു. ഈ കഴിഞ്ഞ ഏപ്രിൽ ആയിരുന്നു ഇരുവരും ഒന്നിച്ചത്. വിവാഹ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൻ താരാഗമായിരുന്നു. ഇപ്പോൾ ഇതാ വിവാഹ വിശേഷങ്ങൾ ഒരു ഇന്റർവ്യൂയിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
സൂപ്പർ ഹിറ്റ് പാരമ്പരായ സീതയുടെ സെറ്റിൽ വച്ചാണ് വിഷ്ണുവിനെ കണ്ടത്. വിഷ്ണു തന്നെയാണ് ആദ്യം എന്നോട് പ്രണയം തുറന്ന് പറഞ്ഞത് എന്നാൽ ആദ്യം നിരസിച്ചിരുന്നു എന്നും പിനീട് കൂടുതൽ അടുത്ത് ഇടപെട്ടപ്പോൾ വിഷ്ണുവിനെ കുറിച്ച് കൂടുതൽ അറിയാനും. എന്റെ സങ്കല്പത്തിലെ പുരുഷന്റെ എല്ലാ ഗുണങ്ങളും ഉള്ളതായി മനസിലായെന്നും പിനീട് ഞാൻ അവനോട് എനിക്കും ഇഷ്ടാണ് പറയുകയാണ് ഉണ്ടായത് എന്നും ആണ് താരം ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
എന്റെ വീട്ടിൽ ഈ കല്യാണത്തിന് ഇഷ്ട്ടമായിരുന്നില്ല. അമ്മായിക്ക് ആയിരുന്നു ഏറ്റവും വലിയ എതിർപ്പ് ഞാൻ അവനോട് സംസാരിക്കുന്നത് അമ്മായിക്ക് ഇഷ്ട്ടം ഇല്ലായിരുന്നു. അതിനെ തുടർന്ന് വീട്ടുകാർ വേറെ വിവാഹം ആലോചിച്ചു എന്നാൽ വിഷ്ണുവിനെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കൂലാന്ന് പറഞ്ഞിരുന്നു. വീട്ടുകാരോട് പറഞ്ഞിട്ടാണ് ഞാൻ വിഷ്ണുനുവിന്റെ കൂടെ ഇറങ്ങി പോയത്. അമ്മ ഒരുപാട് തടഞ്ഞെന്നും അതൊന്നും കൂട്ടാക്കാതെയാണ് ഞാൻ അവന്റെ ഒപ്പം പോയത്. വിഷ്ണുവിന്റെ പണമോ സൗന്ദര്യമോ നോക്കിട്ടല്ല ഞാൻ അവന്റെ കൂടെ പോയത്. അവന്റെ സ്വഭാവവും, വ്യക്തിത്വവും കൊണ്ടാണ് അവന്റെ കൂടെ പോയത് എന്നും കൂടിയാണ് താരം പറഞ്ഞത്
ബാല താരമായിട്ടാണ് അനുശ്രീ സീരിയലിൽ അരങ്ങേറിയത് പിനീട് ആയിരുന്നു നായികയുടെ പദവിയിലേക്ക് താരം ഉയർന്നുവന്നത്. ഒരുപാട് ഹിറ്റ് പരമ്പരയുടെ ഭാഗമാവാനും താരത്തിന് സാധിച്ചു. ഇപ്പോൾ താരം പൂക്കാലം വരവായി, വരണപകിട് ഇന്ന് പരമ്പരയിൽ ആണ് അഭിനയിക്കുന്നത്.