തന്റേതായ അഭിനയവും സൗന്ദര്യവും കൊണ്ട് മലയാള സിനിമയിൽ സജീവമായ താരമാണ് അനുസിത്താര.ഗ്രാമീണ സൗന്ദര്യവും ആരെയും മയക്കുന്ന അഭിനയവും തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കുവാൻ സാധിച്ചത്.2013 പുറത്തിറങ്ങിയ’പൊട്ടാസ് ബോംബ് എന്ന സിനിമയിൽ ബാല താരമായിട്ടാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.അതിന് ശേഷം ഒരുപാട് സിനിമയിലും താരം ബാല താരമായി അഭിനയിച്ചു.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് താരം.
മലയാളം,തമിഴ്,സിനിമയിലാണ് താരം ഇപ്പോൾ കുടുതലും അഭിനയിക്കുന്നത്.കാവ്യാ മാധവന് ശേഷം ഗ്രാമീണ സൗന്ദര്യം കൊണ്ട് മലയാള സിനിമയിൽ സജീവമായ ഒരു താരം കൂടിയാണ് അനുസിത്താര.തന്റെ സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.മലയാള സിനിമയിൽ താരം അവസാനമായി അഭിനയിച്ചത് 2020 ൽ പുറത്തിറങ്ങിയ മണിയറയിലെ അശോകൻ എന്ന സിനിമയിലാണ്.അതിന് ശേഷം താരം തമിഴിൽ സിനിമയിലാണ് അഭിനയിക്കുന്നത്.കൂടാതെ ഇനി ഒരുപാട് സിനിമയിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്.അഭിനയത്രി മാത്രമല്ല താരം ഒരുപാട് കഴിവുള്ള ഒരു നർത്തകി കൂടിയാണ്.
സോഷ്യൽ മീഡിയയിലും സജീവമാണ് താരം.തന്റെ ഇഷ്ട്ട ചിത്രങ്ങലും വിഡിയോകളും എല്ലാം തന്നെ താരം സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങൾ.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.താരത്തിന്റെ ഫാൻസ് ഗ്രുപ്പിൽ കൂടിയാണ് ഈ അടിപൊളി ചിത്രങ്ങൾ എത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.