സാരിയിൽ അതി സുന്ദരിയായി ബൊമ്മി അപർണ്ണ ബാലമുരളിയുടെ കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കൂ.

മലയാള സിനിമാപ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട നടിയാണ് അപർണ്ണ ബാലമുരളി.അഭിനേയത്രി എന്നതിലുപരി ഗായികയും മോഡലുമായ അപർണ്ണ ഇപ്പോൾ വെള്ളിത്തിരയിലെ സജീവ സാന്നിധ്യമാണ്.രണ്ടായിരത്തി പതിമുന്നിൽ തിയറ്ററുകളിൽ എത്തിയ യാത്ര തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അപർണ്ണ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.പിന്നീട് രണ്ടായിരത്തി പതിനഞ്ചിൽ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിലും അപർണ്ണ വേഷമിട്ടു. ചിത്രത്തിൽ അമൃത ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്.

എന്നാൽ രരണ്ടായിരത്തി പതിനാറിൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് അപർണ്ണയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ ചിത്രം.ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രത്തിൽ ഫഹദിന്റെ നായികയായ.ജിംസി അഗസ്റ്റിൻ എന്ന കഥാപാത്രമാണ് അപർണ്ണ അവതരിപ്പിച്ചത്.പിന്നീട് മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ കരുത്തുറ്റ കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം മലയാള സിനിമാ പ്രേമികളുടെ ഇഷ്ട യുവനടിയായി മാറി.

ഒരു മുത്തശ്ശി കഥ.സർവ്വോപരി പാലാക്കാരൻ.8 തോട്ടകൾ.സൺഡേ ഹോളിഡേ .ത്രിശിവ പേരൂർ ക്ലിപ്‌തം. തുടങ്ങിയ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. നിരവധി ചിത്രങ്ങളിൽ ഗാനമാലപിച്ച അപർണ്ണ നല്ലൊരു പിന്നണി ഗായിക കൂടിയാണ്.മഹേഷിന്റെ പ്രതികാരം.പാവ.ഒരു മുത്തശ്ശി ഗദ .സൺഡേ ഹോളി ഡേ. തുടങ്ങിയ ചിത്രങ്ങളിൽ ഗാനമാലപിച്ച അപർണ്ണ ഒരു സകല കലാ വല്ലഭയാണ് എന്ന് പറയുന്നതിൽ തെറ്റില്ല. മോഡലിങ് രംഗത്തും സജീവമായ താരം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം.തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.താരം പങ്കുവെക്കുന്ന കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്.സാരിയിൽ അതി സുന്ദരിയായി അപർണ്ണ പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് .താരത്തിന്റെ ഏറ്റവും പുതിയ കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കൂ.

Scroll to Top