വൈൽഡ് കാർഡ് എൻട്രിയായി ബിഗ് ബോസിലി 6 പേരാണ് ഈ സീസണിൽ എത്തിയിരിക്കുന്നത് അത് നിലവിൽ ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്ന പലർക്കും വലിയൊരു ബുദ്ധിമുട്ടായി മാറി എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ഇതിൽ തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കാരണം പുറത്തു നടക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ അകത്ത് ജാസ്മിൻ എത്തി അറിയുകയും ചെയ്തു എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബിഗ് ബോസിൽ എത്തിയപ്പോൾ എല്ലാ കാര്യങ്ങളും ജാസ്മിനോട് പറയുന്നു
പ്രേക്ഷകർക്ക് വളരെയധികം പ്രതീക്ഷയുണ്ടായിരുന്ന ഒരു മത്സരാർത്ഥി ആയിരുന്നു എന്നാൽ സായിയോടുള്ള പ്രതീക്ഷ പ്രേക്ഷകർക്ക് നഷ്ടപ്പെട്ടതുപോലെയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞതോടെ മുൻകൂട്ടി പലതും പ്ലാൻ ചെയ്തിട്ടുണ്ടാ പ്രേക്ഷകർ പറയുന്നത് പുറത്ത് നടക്കുന്നതിനെപ്പറ്റി പറഞ്ഞുകൊടുത്തതോടെ അവരെ തളർത്തുകയാണ് സായി ചെയ്തത് എന്നും പ്രേക്ഷകർ പറയുന്നുണ്ട് കാര്യങ്ങൾ പറയുന്നതും മനസ്സിലാക്കാം ഇപ്പോഴുള്ള പവർ ടീമിനെ തന്നെ നിലനിർത്താൻ ആയിരുന്നു തന്റെ പ്ലാൻ കാരണം അടുത്താഴ്ചയൊക്കെ നല്ല അടി വന്നേനെ പവർ ചെയ്യാൻ പറയുന്ന ജോലിയൊക്കെ അങ്ങ് ചെയ്തേക്കണം അവർക്ക് കണ്ടെന്റ് കൊടുക്കരുത് ഞാനാണെങ്കിൽ പറയുന്ന എല്ലാ ജോലിയും ചെയ്യും ഒരുപാട് ചിന്തിച്ചാണ് സായി പ്ലാൻ ചെയ്യുന്നത് എന്നും പലരും പറയുന്നുണ്ട്
നന്നായി കളിച്ചുകൊണ്ടിരുന്നാൽ ജാസ്മിനെ ഡൗൺ ആകുവാൻ വേണ്ടിയാണ് സായി പുറത്തെ കാര്യങ്ങൾ പറഞ്ഞത് എന്ന് ഈ കാര്യങ്ങൾ അറിഞ്ഞതിനുശേഷം ജാസ്മിൻ ഒട്ടും തന്നെ ആക്ടീവ് അല്ല എന്നും ഫുൾടൈം നെഗറ്റീവ് മാറ്റുവാൻ വേണ്ടി കണ്ണീർ പരമ്പരയാണ് ജാസ്മിൻ ഇറക്കുന്നത് എന്നും ഗബ്രിയോട് നൈസായി നീ പോയി രക്ഷപ്പെട്ടു നിനക്കെന്നെക്കാൾ നല്ല പെണ്ണിനെ കിട്ടും എന്ന ലൈനിൽ ഒരു അയൺ വുമണ് ആവാൻ തേപ്പിനുള്ള ശ്രമം നടത്തുന്നു എന്നും ഒക്കെയാണ് പലരും പറയുന്നത്. സായി തൊടുത്തുവിട്ട അമ്പാണ് ജാസ്മിന്റെ മനസ്സിൽ കിടക്കുന്നത് എന്നും അതുകൊണ്ടുതന്നെ ഗെയിമിൽ നിന്നും ഒരുപാട് ജാസ്മിൻ മാറിപ്പോയി എന്നുമാണ് പലരും പറയുന്നത് ആക്ടീവായി നിന്നിരുന്ന ജാസ്മിനെ തളർത്തുവാൻ വളരെ വേഗം കഴിഞ്ഞുവെന്നും സായിയുടെ മറ്റൊരു രീതിയാണ് എന്നും പലരും പറയുന്നു