റിയാലിറ്റി ഷോകളുടെ ചരിത്രത്തിൽ തന്നെ വലിയ മാറ്റം കൊണ്ടുവന്ന ഒരു പരിപാടിയാണ് എല്ലാവരും ഈ ഒരു റിയാലിറ്റി ഷോയെ കുറിച്ചാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത് ഒരു സമയത്ത് ബിഗ്ബോസ് റിയാലിറ്റി ഷോയിൽ വളരെയധികം സെൻസേഷൻ ആയി മാറിയ വ്യക്തിയായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഡോക്ടർ റോബിൻ രാധാകൃഷ്ണന് വലിയൊരു ആരാധകനിരയെ തന്നെയാണ് ബിഗ് ബോസ് വന്ദമാക്കി കൊടുത്തത് മലയാളം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി റോബിൻ മാറുകയും ചെയ്തു. ഇപ്പോൾ ഇദ്ദേഹം ബിഗ് ബോസ് മത്സരാർത്ഥിയായ കൃഷ്ണയെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് വൈറലാകുന്നത്
ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ സായി കൃഷ്ണ പ്രേക്ഷകർക്ക് വളരെയധികം പ്രതീക്ഷയുള്ള ഒരു മത്സരാർത്ഥി ആയിരുന്നു സായി കൃഷ്ണനെ കുറിച്ച് ഇപ്പോൾ റോബിൻ പറയുന്നത് ഇങ്ങനെയാണ് ഗെയിം കളിക്കാൻ സാധിക്കുന്നില്ല എന്ന് മാത്രമല്ല പലപ്പോഴും സ്വന്തം നിലപാടും ശബ്ദമോ ഉയർത്തുവാനും സാഹിത്യസാഹിക്കുന്നില്ല എന്നാണ് റോബിൻ പറയുന്നത് പോലെ അത്ര എളുപ്പമല്ല യഥാർത്ഥ ഗെയിം എന്ന് സാഹിത്യം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്നും റോബിൻ പറയുന്നുണ്ട് ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ പ്രതികരണത്തെക്കുറിച്ച് റോബിൻ പറഞ്ഞത്
ഞാൻ കാറിനകത്താണ് സീക്രട്ട് ഏജന്റ് ഒന്നുമല്ല കേട്ടോ സീക്രട്ട് കാറിനകത്ത് വൈൽഡ് ആയി പോയത് അറിഞ്ഞു നന്നായി അതിഗംഭീരമായി കളിക്കുന്നതായി ഞാനറിഞ്ഞു ഇതുപോലെ ഗംഭീരമായി കളിക്കട്ടെ വരുംദിവസങ്ങളിൽ പുള്ളിക്കാരന്റെ അതിഗംഭീര ഗെയിമുകൾ കാണാൻ സാധിക്കട്ടെ വണ്ടിയിലിരുന്ന് എന്നെയൊക്കെ നന്നായി വലിച്ചു കീറിയിട്ടുണ്ട് അരിയൊക്കെ ഉണ്ടാക്കിയിട്ടുണ്ട് വെച്ച് കുറച്ച് അരി ഉണ്ടാക്കി തമാശയ്ക്ക് പറഞ്ഞതാണ് വെറുതെ ഇരുന്നപ്പോൾ തോന്നിയതാണ് ഇതൊന്നും ആരും സീരിയസായി എടുക്കേണ്ട എന്നാലും അറിയണം പറയുന്നത് പോലെയല്ല ഫീൽഡിൽ ഇറങ്ങി കളിക്കുന്നത് നടക്കട്ടെ എന്ന തന്ത്രവുമായി മികച്ച ഗെയിം ആണ് പുറത്തെടുത്തിരിക്കുന്നത് എന്ന് ചിലർ പറയുന്നുണ്ട്. അതേസമയം വീട്ടിൽ സായി ഉണ്ട് എന്ന് പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നും ഒട്ടും തന്നെ ആക്ടീവ് അല്ല എന്നുമാണ് മറ്റൊരു കൂട്ടുകാർ പറയുന്നത് എന്നാൽ എന്താണ് സായിയുടെ ഗെയിം പ്ലാൻ എന്ന പ്രേക്ഷകർക്ക് പോലും മനസ്സിലാക്കാൻ സാധിക്കുന്നുമില്ല