ഒമറിക്കക്കെതിരെ കേസ് കൊടുത്ത ആ യുവനടി ഞാനല്ല. വീട്ടിൽ ഇടിയും മഴയും ഉള്ളതുകൊണ്ടാണ് ഈ വിഷയം പറയാൻ ഇത്രയും താമസിച്ചത്

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം ട്രെൻഡിങ് ആയി മാറിയ ഒരു വാർത്തയായിരുന്നു സംവിധായകനായ ഒമർ ലുലു അവസരം വാഗ്ദാനം ചെയ്തുകൊണ്ട് യുവനടിയെ പീഡിപ്പിച്ചു എന്ന വാർത്ത ഇതിനെതിരെ ഒമർ ലുലു രംഗത്ത് വരികയും ചെയ്തിരുന്നു ആറുമാസമായി തന്നെ സുഹൃത്തായിരുന്നു നടിയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അവരുമായി യാതൊരു ബന്ധവുമില്ല സമ്മതപ്രകാരമുള്ള കാര്യങ്ങളാണ് നടന്നത് എന്നുമൊക്കെ ആയിരുന്നു പറഞ്ഞത് ഈ വാക്കുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്

ഇപ്പോൾ ഓവർ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തിൽ അഭിനയിച്ച എഞ്ചിൻ മരിയ എന്ന താരം രംഗത്ത് എത്തിയിരിക്കുകയാണ് സിനിമ രംഗത്ത് നിന്നുള്ള പലരും തന്നെ ബന്ധപ്പെടുത്തിയാണ് ഈ കേസിനെ കുറിച്ച് സംസാരിക്കുന്നത് എന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നെ വിളിക്കുകയോ മെസ്സേജ് ചെയ്യുകയോ ചെയ്യരുതെന്ന് ആണ് താരം പറയുന്നത് ഒപ്പം തന്നെ അദ്ദേഹത്തിന് എതിരെയുള്ള ഈ കേസ് ഒരു കള്ളക്കേസ് ആണ് എന്നും നടി പറയുന്നുണ്ട് അദ്ദേഹം ഒരു നല്ല മനുഷ്യനാണ് എന്നും താരം പറയുന്നു ഞാൻ ഈ വീഡിയോ ചെയ്തത് തന്നെ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുവാൻ ആണ്

അഞ്ചാറു ദിവസമായി ഈ വിഷയം പറഞ്ഞുകൊണ്ട് നിരന്തരമായ ഫോൺകോളുകളാണ് തനിക്ക് വന്നുകൊണ്ടിരിക്കുന്നത് അതല്ലാതെ ഇൻസ്റ്റഗ്രാമിലും വാട്സാപ്പിലും ഒക്കെ കുറെ മെസ്സേജുകളും വരുന്നുണ്ട് സിനിമയിലുള്ള പല നിർമാതാക്കൾ സംവിധായകർ പ്രൊഡക്ഷൻ കൺട്രോളർമാർ തിരക്കഥാകൃത്തുക്കൾ ഇവരൊക്കെ തന്നെ വിളിച്ചു ചോദിക്കുന്ന ചോദ്യം ഇതാണ് ഒമറിക്കക്കെതിരെ കേസ് കൊടുത്ത യുവനടി താനാണോ എന്ന് എന്നാൽ താൻ തിരിച്ചു ചോദിക്കുന്ന ചോദ്യമാണ് എന്തുകൊണ്ടാണ് തന്റെ പേര് പറയുന്നത് ആ കേസ് കൊടുത്ത് യുവനടി നല്ല സമയം എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട് അതുകൊണ്ടാണ് അവർ എന്നോട് ഈ കാര്യം വിളിച്ചു ചോദിക്കുന്നത് എന്നാൽ ആ നടിയുമായി നല്ല അടുപ്പവും ഉണ്ടെന്ന് പറയുന്നു ഇതൊക്കെ കൂടി കേൾക്കുമ്പോൾ എന്നെയാണ് എല്ലാവർക്കും ഓർമ്മ വരിക എന്നാണ് പറയുന്നത് എന്നാൽ ആ യുവ നടി ഞാനല്ല എന്ന് വെളിപ്പെടുത്തുവാനാണ് ഈ വീഡിയോ എന്നും വീട്ടിൽ ഇടിയും മഴയും ഉള്ള സാഹചര്യമായതിനാൽ വീഡിയോ എടുക്കാൻ സാധിച്ചില്ല അതുകൊണ്ടാണ് ഇത്രയും ഈ വീഡിയോ താമസിച്ചു പോയത് എന്നും താരം പറയുന്നു

Scroll to Top