ഈ സൂപ്പർനടന്റെ വീട്ടിൽ പോവുകയാണ് എങ്കിൽ ഇഷ്ടംപോലെ പായസം കുടിക്കാൻ സാധിക്കും

മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പേരാണ് എംജി സോമൻ എന്ന പേര് ഈ ഒരു പേര് ഇപ്പോഴും ഓർമിക്കുന്നവർ ആയിരിക്കും മിക്ക മലയാളികളും ലേലം എന്ന് തന്നെ അവസാന ചിത്രത്തിൽ പോലും വളരെ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെച്ച എംജി സോമന്റെ വീട്ടിൽ നിന്നുമുള്ള മനോഹരമായ ചില കാഴ്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത് ജില്ലയിലെ തിരുവല്ലയിൽ ഉള്ള എംജി സോമന്റെ വീടിനടുത്ത് നിന്നും ഒരാൾ പകർത്തി വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ വീഡിയോയിൽ എംജി സോമൻ ലീഡ് കാണാൻ സാധിക്കും

ഒപ്പം തന്നെ അദ്ദേഹം ഉപയോഗിച്ചിരുന്ന പഴയ വാഹനവും കാണാൻ സാധിക്കുന്നുണ്ട് പിന്നീട് കാണുന്നത് അദ്ദേഹത്തിന്റെ മകനെയാണ് നിരവധി ഫുഡ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ഒരു ബിസിനസ് ആണ് അദ്ദേഹത്തിന് ഉള്ളത് അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത് ഇപ്പോൾ മധുരം എന്ന പേരിലുള്ള പായസമാണ് ഈ പായസം വാങ്ങാൻ നിരവധി ആളുകളാണ് ഇവിടെയൊക്കെ എത്തുന്നത് ഒരു വലിയ നടന്റെ മകനാണ് എന്നുള്ള താര ജാഡകൾ ഒന്നും തന്നെ ഇല്ലാതെയാണ് എംജി സോമന്റെ മകൻ ഇവിടെ പായസം വിൽക്കുന്നത് എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് നിരവധി സിനിമകളുടെ ഭാഗമായി മകനും മാറിയിട്ടുണ്ട്

എന്നാൽ ഈ സാധാരണക്കാരൻ ഇപ്പോൾ സാധാരണ രീതിയിൽ തന്നെയാണ് എല്ലാവരോടും ഇടപെടുന്നത് അത്രയും വലിയൊരു നടന്റെ മകൻ എന്ന നിലയിൽ വേണമെങ്കിൽ അദ്ദേഹത്തിന് സിനിമയിൽ തന്നെ നിരവധി അവസരങ്ങൾ ലഭിക്കും എന്നാൽ തന്റെ അച്ഛൻ തുടങ്ങിവച്ച ബിസിനസ് അതിമനോഹരമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുവാനാണ് മകൻ ശ്രമിക്കുന്നത് നല്ലൊരു രീതിയാണെന്ന് പലരും കമന്റുകളിലൂടെ പറയുന്നുണ്ട് അതേസമയം ഇവിടെയൊക്കെ ഇനിമുതൽ നിരവധി ആളുകൾ പായസം കുടിക്കാനായി എത്തുമെന്നും കമന്റുകളിലൂടെ അറിയിക്കുന്നുണ്ട് ഇങ്ങനെയൊരു സംരംഭം ഇവിടെ ഉണ്ട് എന്ന് അറിഞ്ഞിരുന്നില്ല എന്നും ഇനിമുതൽ ഇവിടെ വന്ന് പായസം കുടിക്കാം എന്ന് ഒക്കെയാണ് നിരവധി ആളുകൾ കമന്റ് ചെയ്യുന്നത് ഈ കമന്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്

Scroll to Top