നവീനുമായി ഭാവന വേർപിരിഞ്ഞോ എന്ന് ആരാധകൻ കൃത്യമായ മറുപടിയുമായി ഭാവന

സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുന്ന ഒരു കാര്യമെന്നത് നായികമാരുടെ വിശേഷങ്ങളാണ് നായികമാരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന പ്രാധാന്യം വളരെ വലുത് തന്നെയാണ് ഇവരുടെ സോഷ്യൽ മീഡിയ പേജുകൾ എല്ലാം ആരാധകർ വലിയ താല്പര്യത്തോടെ നോക്കുകയും ചെയ്യാറുണ്ട് അത്തരത്തിൽ എപ്പോഴും ആരാധകർ ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ് നടി ഭാവന ഭാവനയുടെ സോഷ്യൽ മീഡിയ പേജിന് നിരവധി ആരാധകരാണ് ഉള്ളത് നമ്മൾ എന്ന ചിത്രത്തിലൂടെ മലയാളം സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനം നേടിയെടുത്ത ഒരു താരമാണ് ഭാവന

സ്വകാര്യ ജീവിതത്തിൽ വലിയ ബുദ്ധിമുട്ട് നേരിടുന്ന സമയത്താണ് ഭാവന വിവാഹിതയാകുന്നത് പ്രണയിച്ചാണ് വിവാഹം കഴിച്ചത് ഈ വിവാഹവാർത്ത വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു തുടർന്ന് ഭർത്താവ് നവീനൊപ്പം കന്നട നാടിന്റെ മരുമകളായി മാറിയിരിക്കുകയായിരുന്നു ഭാവന ചെയ്തത് വല്ല അഭിമുഖങ്ങളിലും മാത്രമാണ് ഇടയ്ക്കെങ്കിലും ഭാവന പ്രത്യക്ഷപ്പെടാറുള്ളത് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യവുമാണ് ഭാവന തന്റെ വിശേഷങ്ങളൊക്കെ ആരാധകർക്ക് മുന്നിലേക്ക് താരം എത്തിക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ് അത്തരത്തിൽ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച പുതിയൊരു ചിത്രമാണ് ശ്രദ്ധ

ഭർത്താവ് നവീൻ ഒപ്പമുള്ള ഒരു പഴയ ചിത്രമായിരുന്നു ഭാവന പങ്കു വച്ചിരുന്നത് ഇതിന് നിരവധി കമന്റുകൾ ആണ് വരുന്നത് കൂടുതൽ ആളുകളും ചോദിക്കുന്നത് എന്തുകൊണ്ടാണ് പഴയ ഒരു ചിത്രം പങ്കുവെച്ചത് എന്നാണ് പുതിയ ചിത്രങ്ങൾ ഒന്നും തന്നെ പങ്കുവയ്ക്കുന്നില്ല നിങ്ങൾ തമ്മിൽ വേർപിരിഞ്ഞു എന്ന് വരെ ചിലർ കമന്റുകളുമായി എത്തിയിട്ടുണ്ട് ഇതിനുള്ള മറുപടിയും ഭാവന നൽകുന്നു വേർപിരിഞ്ഞു എന്നുള്ള പലരുടെയും ചോദ്യങ്ങൾക്കുള്ള മറുപടി തന്നെയാണ് ഈ ചിത്രങ്ങൾ എന്നാണ് ഭാവന പറയുന്നത് ലവ് ഇമോജി നൽകിയാണ് ഭാവന നവീൻ ഒപ്പം ഉള്ള ചിത്രം പങ്കുവെച്ചത് ഓൾഡ് എന്ന ഒരാൾ ഇതിന് താഴെ കമന്റ് ചെയ്തപ്പോൾ തങ്ങൾ എല്ലാ ദിവസവും ഫോട്ടോ എടുക്കാറില്ല എന്ന് ചിരിച്ചുകൊണ്ട് ഈ ചോദ്യത്തിന് ഭാവന മറുപടി പറയുകയും ചെയ്യുന്നുണ്ട് ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം നടിഗർ എന്ന ചിത്രത്തിലാണ് ഭാവന മലയാളത്തിൽ ഏറ്റവും അവസാനമായി അഭിനയിച്ചത്

Scroll to Top