രാഹുൽ കൊല്ലത്താണ് ഞങ്ങളുടെ കൂടെ നിൽക്കാൻ അവന് വിഷമമാണ്, സുധിയുടെ മൂത്ത മകനെ കുറിച്ച് ഭാര്യ രേണു

മലയാളി പ്രേക്ഷകരെ എല്ലാം വളരെയധികം വേദനിപ്പിച്ച ഒരു മരണമായിരുന്നു കലാകാരനായ കൊല്ലം സുധിയുടെ മരണം ഈ മരണത്തെ എല്ലാവരും വളരെ വേദനയോടെ തന്നെയാണ് നോക്കി കണ്ടത് വളരെ പെട്ടെന്നുള്ള ഒരു വേർപിരിയൽ ആയിരുന്നു അത് സിനിമയിൽ ഒന്ന് സജീവമായി വരികയായിരുന്നു സുധി ആ സമയത്താണ് മരണം സുധിയുടെ ജീവിതത്തിൽ ഒരു വില്ലനായി എത്തിയത് ഇന്ന് ആരാധകർക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത ഒരു കാര്യം തന്നെയാണ് സുധിയുടെ മരണം എന്നു പറയുന്നത് 2023 ജൂൺ മാസത്തിലായിരുന്നു സുധി മരണപ്പെടുന്നത്

തുടർന്ന് സുധിയുടെ രണ്ടു മക്കളെയും ഭാര്യയെയും നോക്കുന്നത് ഫ്ലവേഴ്സ് ചാനലാണ് ഇപ്പോൾ സുധിയുടെ ഭാര്യ രേണു അഭിനയരംഗത്തേക്ക് കൂടി എത്തുകയാണ് ഈ ഒരു കുടുംബത്തിന് വീട് വെച്ച് നൽകുന്നതും ചാനൽ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ ഒക്കെ തന്നെ സജീവ സാന്നിധ്യമാണ് സുധിയുടെ ഭാര്യയായ രേണു ഇപ്പോൾ രേണു സുധിയുടെ മൂത്ത മകനായ രാഹുലിന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് എത്തുന്നത് രാഹുൽ കൊല്ലത്താണ് താമസിക്കുന്നത് എന്ന് പറയുകയും ചെയ്തിരുന്നു ഭാഗത്താണ് തുള്ള വാടകവീട്ടിലാണ് താമസിക്കുന്നത്

മൂത്ത മകൻ എവിടെയാണ് എന്ന് ഒരാളുടെ ചോദ്യത്തിനാണ് രേണു മറുപടി പറയുന്നത് രാഹുൽ കൊല്ലത്ത് ഏട്ടന്റെ വീട്ടിലാണ് അച്ഛനില്ലാത്തത് കൊണ്ട് ഇവിടെ ഞങ്ങളുടെ കൂടെ നിൽക്കാൻ അവനെ മാനസിക വിഷമമാണ് ഇടയ്ക്ക് വന്നിട്ട് പോകും അവൻ ജനിച്ചതും 11 വയസ്സ് വരെ വളർന്നതും ഏട്ടന്റെ വീട്ടിലായിരുന്നു 11 വയസ്സ് ഉള്ളപ്പോഴാണ് എന്നെ വിവാഹം കഴിച്ചത് അതേസമയം കുടുംബത്തിൽ അസ്വാരസ്ത്യങ്ങൾ ഉണ്ടോ എന്ന് അറിയുവാനുള്ള ചില ആളുകളുടെ ചോദ്യങ്ങൾ മാത്രമാണ് ഇത് എന്നും ചിലർ പറയുന്നുണ്ട് അത്തരത്തിലുള്ള ചോദ്യങ്ങളെ അവഗണിക്കുമെന്നാണ് കമന്റുകളിലൂടെ ചിലർ പറയുന്നത് രേണുവിന് സ്വന്തം മകൻ തന്നെയാണ് രാഹുൽ എന്ന് പലപ്പോഴും രേണു തുറന്നു പറഞ്ഞിട്ടുണ്ട് അമ്മയായി തന്നെയാണ് താൻ രേണുവിനെ കാണുന്നത് എന്ന് രാഹുലും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട് രാഹുലിനെ വിദ്യാഭ്യാസം നൽകുക എന്നതാണ് ഇപ്പോൾ ഫ്ലവേഴ്സ് ചാനലിന്റെ അടുത്ത ദൗത്യം നല്ല രീതിയിൽ പഠിക്കുവാനും അതിനുള്ള സഹായങ്ങൾ ചെയ്യുവാനും ശ്രീകണ്ഠൻ നായർ തയ്യാറാവുകയും ചെയ്തിട്ടുണ്ട്

Scroll to Top