സ്ത്രീധനം എന്ന സമ്പ്രദായം തന്നെ തെറ്റാണ് ഞാൻ എന്റെ മകന് സ്ത്രീധനം വാങ്ങില്ല എന്റെ മകൾക്ക് നൽകുകയുമില്ല ജയറാം

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വലിയതോതിൽ തന്നെ ശ്രദ്ധ നേടിയത് ജയറാമിന്റെ മകൾ ചക്കിയുടെ വിവാഹമായിരുന്നു മലയാളി പ്രേക്ഷകർക്കെല്ലാം തന്നെ വളരെ സന്തോഷം പകർന്ന ഒരു താര വിവാഹമായിരുന്നു നടന്നത് മലയാള സിനിമ ലോകത്ത് മാതൃക ദമ്പതിമാരായി അറിയപ്പെടുന്നവരാണ് ജയറാമും പാർവതിയും ഇവരുടെ മക്കളും പ്രേക്ഷകർക്ക് വളരെ സുപരിചിതനാണ് ഇപ്പോൾ പണ്ടൊരിക്കൽ ഒരു ടെലിവിഷൻ പരിപാടിയിൽ എത്തിയപ്പോൾ സ്ത്രീധനം എന്ന വിഷയത്തെക്കുറിച്ച് ജയറാം പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത് സ്ത്രീധനം എന്ന രീതി തന്നെ തെറ്റാണെന്നാണ് ഈ ഒരു പരിപാടിയിൽ ജയറാം പറയുന്നത്

സ്ത്രീധനം എന്ന സമ്പ്രദായം തന്നെ തെറ്റാണ് ഇപ്പോൾ എന്റെ വീട്ടിൽ കള്ളൻ ഒരു പെൺകുട്ടി ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ആ മോളെ അവർ ഇട്ടിരിക്കുന്ന ആ വേഷത്തോട് ഇനി വിളിച്ചുകൊണ്ടുപോയി എന്നാണ് ഞാൻ പറഞ്ഞത് അല്ലാതെ മറ്റൊരു കാര്യവും നമുക്ക് വേണ്ട എന്ന് ഞാൻ പറഞ്ഞു അതുപോലെ എന്റെ മകളുടെ വിവാഹമാണ് അവരും പറഞ്ഞത് ഞങ്ങൾക്ക് ഈ മകളെ മാത്രം തന്നാൽ മതി എന്നാണ് വിവാഹ ചിലവ് പോലും അവർ നടത്തിക്കൊള്ളാമെന്ന് മനുഷ്യരുടെ ചിന്താഗതികൾ മാറണം അത് അനിവാര്യമായ ഒന്നാണ് എന്നും ജയറാം ഈ പരിപാടിയിൽ പറയുന്നുണ്ട്

അതേസമയം മാളവികയുടെ പ്രതിശ്രുത വരനെ കുറിച്ചാണ് സോഷ്യൽ മീഡിയ മുഴുവൻ തിരഞ്ഞത് വരൻ ഒരു കോടീശ്വരൻ തന്നെയാണെന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത് കുടുംബം പാലക്കാട്ടുകാർ ആണെങ്കിലും അച്ഛൻ യുഎന്നിൽ ആയിരുന്നു ലോകത്തിന്റെ പലഭാഗത്തും യാത്ര ചെയ്ത ആളുകളാണ് നവനീത് ജനിച്ചുവളർന്നത് തന്നെ എന്ന സ്ഥലത്താണ് ശേഷം നവനീത് പഠിച്ചതും വളർന്നതും ഒക്കെ ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ എന്ന സ്ഥലത്ത് ഇപ്പോഴും അവിടെയാണ് ജോലി ചെയ്യുന്നത് കഴിഞ്ഞതാണ് ഇപ്പോൾ ചാർട്ടേഡ് അക്കൗണ്ടന്റ് ആയും സൈബർ വിങ്ങിന്റെ സെക്യൂരിറ്റി വിംഗ് ഹെഡ് ആയും വർക്ക് ചെയ്യുകയാണ് ലോകത്തിലെ കമ്പനിയുടെ തലപ്പത്തിരിക്കുന്ന ലക്ഷങ്ങളാണ് മാസ വരുമാനം ലഭിക്കുന്നത് പോലും ലണ്ടൻ പോലുള്ള സിറ്റിയിൽ വർഷങ്ങളായി ജീവിക്കുന്ന നവനീതിന്റെ കുടുംബം കോടീശ്വരന്മാർ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നും ഇപ്പോൾ ആരാധകർ കണ്ടെത്തുന്നു. അങ്ങനെയുള്ളവർക്ക് സ്ത്രീധനത്തിന്റെ ആവശ്യമില്ലല്ലോ എന്നാണ് ചിലർ പറയുന്നത്

Scroll to Top