മഞ്ജുവിന്റെ സ്വഭാവം അനുഭവസ്ഥർക്ക് മാത്രമേ പറയാൻ സാധിക്കും ആ കുട്ടിയുടെ കറുത്ത മുഖം ഇതുവരെ ആരും കണ്ടിട്ടില്ല

മഞ്ജു വാര്യരെ പോലെ മലയാളി പ്രേക്ഷകർ സ്നേഹിച്ചിട്ടുള്ള മറ്റൊരു നടിയുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയുന്നതാണ് സത്യം. ഇന്നും മഞ്ജുവിനോട് ഒരു പ്രത്യേക ഇഷ്ടം മലയാളികൾ കാത്തുസൂക്ഷിക്കുന്നുണ്ട്. ഹിറ്റ് സിനിമകളുടെ ഭാഗമായി മാറിയ മഞ്ജുവിനെ കുറിച്ച് അടുത്ത സമയത്ത് സിനിമ ലോകത്ത് തന്നെ പലരും സംസാരിച്ചിരുന്നു മഞ്ജുവിന്റെ കടുത്ത ആരാധക കൂടിയായ ജീജ സുരേന്ദ്രൻ പറഞ്ഞിരുന്ന ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു മഞ്ജുവിനെ പ്രശസ്ത മുമ്പ് ഒരിക്കൽ സംസാരിച്ച ശേഷം എല്ലാവരോടും തന്നോട് കാര്യം പറയാറുണ്ടായിരുന്നു

മഞ്ജു എന്ന് പറയുമ്പോൾ തന്നെ തനിക്ക് ചിരിയാണ് വരുന്നത് കാരണം മഞ്ജുവാര്യരെ കുറിച്ച് താൻ പറഞ്ഞതിനുശേഷം ഏത് ലൊക്കേഷനിൽ പോയാലും യാത്ര ചെയ്താലും എവിടെ ഇറങ്ങിയാലും ഇക്കാര്യം പറയും ചേച്ചി മഞ്ജുവിനെ കുറിച്ച് പറഞ്ഞത് കേട്ടു ഇഷ്ടമായി കേട്ടോ എന്ന്. എല്ലാവരും പറയും എനിക്കൊരു പെൺകുട്ടിയില്ല ഡാൻസ് ചെയ്യുന്ന കുട്ടികൾ എന്ന് പറഞ്ഞാൽ എനിക്ക് കൊതിയാണ് അടുത്ത ജന്മത്തിൽ എങ്കിലും മഞ്ജുവിനെ പോലൊരു മകളെ തരണമെന്നാണ് ഞാൻ ദൈവത്തിനോട് പറയാം ദൈവം അനുഗ്രഹിച്ചു നൽകിയ കഴിവാണ് ദൈവം അനുഗ്രഹിച്ചത് കൊണ്ടാണല്ലോ രണ്ടാമത്തെ വരവിലും ഒരു ലേഡി സൂപ്പർസ്റ്റാറായി മാറാൻ സാധിച്ചത്

ആ കുട്ടി ഇൻഡസ്ട്രിയിൽ ഇരിക്കുന്ന കാലംവരെ ആ പോസ്റ്റിൽ ഇനി ഒരാൾ വരുമെന്ന് എനിക്ക് തോന്നുന്നില്ല അത്രയ്ക്ക് കഴിവാണ് സ്വഭാവത്തിന്റെ കാര്യത്തിലും അഞ്ചു തനിക്ക് പ്രിയങ്കരിയാണ് ലൊക്കേഷനിൽ പോയാൽ ജീജാന്റി എന്ന് വിളിക്കുന്നത് മനസ്സിൽ നിന്നാണ് അത് കേൾക്കുമ്പോൾ നമുക്കുണ്ടാകുന്ന ഒരു സുഖമുണ്ട് നമ്മുടെ മക്കളെ നമ്മൾ സ്നേഹിക്കുന്നത് പോലെയാണ് മഞ്ജുവിന്റെ അമ്മയുടെ ബഹുമാനമാണ് തോന്നുന്നത് കാരണം ഈ മകളെ ഇൻഡസ്ട്രിക്ക് നൽകിയതിന് അമ്മ മോഹിനിയാട്ടം കളിക്കുന്നത് കണ്ടു ഈ മകൾക്ക് ജന്മം നൽകിയ അമ്മയും ഇങ്ങനെയൊരു അമ്മയെ കിട്ടിയ മഞ്ജുവും പുണ്യം ചെയ്ത ജന്മങ്ങളാണ് ആ കുട്ടിയുടെ സ്വഭാവം അനുഭവസ്ഥർക്ക് മാത്രമേ പറയാൻ സാധിക്കും. സിനിമാരംഗത്ത് ആരും മഞ്ജുവിന്റെ കറുത്ത മുഖം കണ്ടിട്ടില്ല ലൊക്കേഷനിൽ എത്തിയാൽ സ്മാർട്ട് ആയി ചിരിച്ചു കൊണ്ടേയിരിക്കും എല്ലാവരോടും ഹായ് പറഞ്ഞു കൊണ്ടാണ് വരിക രാത്രി പോകുന്നത് വരെ അത്രയും സ്മാർട്ട്നെസ്സ് മഞ്ജുവിന് ഉണ്ടാകും

Scroll to Top