അടുത്ത വിവാഹം എന്നാണ് എന്ന് മമ്മൂക്ക ചോദിച്ചു, എന്റെ എല്ലാ വിവാഹത്തിനും പങ്കെടുത്ത ആളാണ് അദ്ദേഹം, കാവ്യയുമായുള്ള പിണക്കത്തിന് കാരണം ഇത്, ദിലീപ്

മലയാളി പ്രേക്ഷകർക്ക് വളരെ താല്പര്യമുള്ള കുടുംബമാണ് നടത്തിയത് വീട്ടിലെ വിശേഷങ്ങള്‍ എന്നുമാകാംക്ഷയോടെയാണ് മലയാളികൾ കാണാറുള്ളത് ദിലീപിനെ കഴിഞ്ഞദിവസം കുടുംബസമേതം പ്രേക്ഷകർ എല്ലാവരും കണ്ടത് ജയറാമിനെ പാർവതിയുടെയും മകൾ മാളവികയുടെ വിവാഹ ചടങ്ങിൽ ആയിരുന്നു ജയറാമുമായി കലാഭവൻ മുതൽ തന്നെ അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത് അതുകൊണ്ടുതന്നെ ജയറാമിന്റെ മകളുടെ വിവാഹത്തിന് കുടുംബസമേതം ആണ് ദിലീപ് എത്തിയത് ഇപ്പോഴിതാ ശക്തിയുടെ വിവാഹത്തിന് പിന്നാലെ മകൾ മീനാക്ഷിയെ വിവാഹം കഴിപ്പിക്കുവാൻ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ദിലീപ്

ശക്തിയുടെ കല്യാണത്തിന് പോയപ്പോഴാണ് മമ്മൂക്ക ചോദ്യം ചോദിക്കുന്നത് എന്നാണ് ദിലീപിന്റെ വീട്ടിൽ ഒരു കല്യാണം എന്ന് ഞാൻ തമാശക്ക് എപ്പോൾ പറഞ്ഞു ഞാൻ നിർത്തിയിരിക്കുകയാണ് കല്യാണം എന്ന് എന്റെ എല്ലാ കല്യാണത്തിനും വന്ന ആളാണല്ലോ മമ്മൂക്ക ചിരിച്ചുകൊണ്ട് ദിലീപ് ഇങ്ങനെയാണ് മറുപടി പറഞ്ഞത് മീനാക്ഷിയുടെ വിവാഹമൊക്കെ അവൾ തീരുമാനിക്കുമ്പോൾ നടക്കും ഇന്നയാളെ വിവാഹം കഴിക്കണമെന്ന് നമുക്ക് പറയാൻ സാധിക്കില്ല തിരിച്ചങ്ങാനും വല്ല ചോദ്യം ചോദിച്ചാലും ഭാര്യയായ കാവ്യയുടെ പാചകത്തെക്കുറിച്ചും ദിലീപ് സംസാരിച്ചിരുന്നു കാവി ഉണ്ടാക്കുന്നതിൽ ഏറ്റവും ഇഷ്ടം ചിക്കൻ വിഭവങ്ങളാണ് ഒരിക്കൽ ഉണ്ടാക്കിയപ്പോൾ ഉപ്പുകൂടി കഴിക്കാൻ പറ്റാത്ത അവസ്ഥയായി പോയി അത് വളരെ കഷ്ടപ്പെട്ടാണ് കഴിച്ചത്

എന്നാൽ ഇപ്പോൾ അവൾ എല്ലാ ഭക്ഷണവും നന്നായി ഉണ്ടാക്കും മുൻപ് ഒന്നും അവൾക്ക് ഒന്നുമറിയില്ലായിരുന്നു ചായയൊക്കെ ഉണ്ടാക്കാൻ മാത്രമേ അറിയൂ കോവിഡ് സമയത്താണ് ഞങ്ങൾക്ക് എല്ലാവർക്കും സദ്യയൊക്കെ ഉണ്ടാക്കി തന്നത് ഇപ്പോൾ എല്ലാ ഭക്ഷണവും നന്നായി ഉണ്ടാക്കാൻ അറിയാം എല്ലാവരോടും നന്നായി പെരുമാറുന്നതാണ് എന്നിൽ ഇഷ്ടപ്പെട്ട സ്വഭാവം എന്റെ മടിയുടെ പേരിൽ കാവി എപ്പോഴും ഞാനുമായി വഴക്ക് കൂടാറുണ്ട് ഞാൻ ഒരു കൃത്യനിഷ്ഠ ഉള്ള വ്യക്തിയല്ല പലപ്പോഴും അതിന്റെ പേരിലാണ് കാവ്യ വഴക്ക് കൂടുന്നത് എവിടെയെങ്കിലും പോകണമെങ്കിൽ കൃത്യസമയം നോക്കിയിരിക്കുന്നത് എന്തിനാണ് കുറച്ചു നേരത്തെ ഇറങ്ങി കൂടെ എന്നൊക്കെ കാവ്യ ചോദിക്കാറുണ്ട് അതിന്റെ പേരിൽ ഞങ്ങൾ പലപ്പോഴും വഴക്ക് കൂടാറുണ്ട് എന്നും താരം പറയുന്നു ദിലീപിന്റെ ഈ വാക്കുകൾ എല്ലാം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്

Scroll to Top