രാത്രിയിൽ കിടക്കുമ്പോൾ പ്രാർത്ഥിക്കുന്നത് രാവിലെ ഉണരരുത് എന്നാണ് മണി ഉള്ളപ്പോൾ വലിയ സഹായമായിരുന്നു തന്റെ ജീവിത അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞ മീനാ ഗണേഷ്

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ ആ നടിയാണ് മീന ഗണേഷ് അമ്മ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള മീന ഗണേഷ് കലാഭവൻ മണിയുടെ അമ്മയായി നിരവധി ചിത്രങ്ങളിൽ വേഷമിടുകയും ചെയ്തിട്ടുണ്ട് ജീവിതത്തിൽ വളരെ മോശമവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നത് എന്നാണ് മീന തുറന്നു പറയുന്നത് രാത്രി കിടന്നുറങ്ങുമ്പോൾ രാവിലെ ഉണരരുത് എന്നാണ് പ്രാർത്ഥിക്കുന്നത് എന്നും അത്രത്തോളം മോശമായ അവസ്ഥയിലൂടെയാണ് ജീവിതം തങ്ങൾ എന്നെ കൊണ്ടുപോകുന്നത് എന്നും മീന പറയുന്നു 2017 ലാണ് മീനയുടെ ദുരിത ജീവിതത്തെ കുറിച്ച് പുറം ലോകം അറിയുന്നത് മകൻ ഭക്ഷണവും മരുന്നും നൽകുന്നില്ല എന്ന് പറഞ്ഞ് കേസ് കൊടുത്തപ്പോൾ ആയിരുന്നു ഈ ദുരിത ജീവിതം പുറംലോകം അറിഞ്ഞു തുടങ്ങിയത്

ഭർത്താവ് മരിച്ചതോടെ ഒറ്റയ്ക്കായി ഇപ്പോൾ നടക്കുവാൻ പോലും സാധിക്കാത്ത അവസ്ഥയാണ് അമ്മ സംഘടനയിൽ നിന്നും കൈനീട്ടം ലഭിക്കുന്നുണ്ട് മരുന്നു കഴിക്കൽ ഒക്കെ അങ്ങനെ കഴിഞ്ഞു പോകുന്നു മക്കൾ പാലക്കാട് ഉണ്ട് മകൻ സീരിയലിന്റെ ഡയറക്ടറാണ് അപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ഈ വീട്ടിൽ എനിക്ക് സഹായത്തിന് ഒരു സ്ത്രീ വരും മകളെന്നെ അങ്ങോട്ട് വിളിക്കുന്നുണ്ട് പക്ഷേ വീട് വിട്ടു പോകാൻ ഒരു ബുദ്ധിമുട്ടുണ്ട് എന്റെ ഭർത്താവ് മരിച്ചിട്ട് 15 വർഷമായി അദ്ദേഹം പോയതിനുശേഷം ആണ് എന്റെ കഷ്ടകാലം തുടങ്ങുന്നത് എവിടെ പോകുകയാണെങ്കിലും എന്റെ കൂടെ അദ്ദേഹം ഉണ്ടാകുമായിരുന്നു അദ്ദേഹം പോയതോടെ എന്റെ ബലം നഷ്ടപ്പെട്ടു

ഇപ്പോൾ എനിക്ക് ജീവിച്ചു മതിയായി രാത്രി കിടക്കുമ്പോൾ പ്രാർത്ഥിക്കുന്നത് രാവിലെ ഉണരരുത് എന്നാണ് കാരണം ജീവിതം മടുത്തു. ഒരുപാട് കഷ്ടപ്പെട്ടാണ് ഞാൻ വളർന്നത് 39 വർഷം ഞാനും ഭർത്താവും സന്തോഷമായി ജീവിച്ചു രണ്ടു മക്കളും ഉണ്ടായി അവരെ നല്ലതായി വളർത്തി മകളും മരുമകനും എന്നെ നോക്കും പക്ഷേ വീട് വിട്ടു പോകാൻ മനസ്സ് അനുവദിക്കുന്നില്ല സിനിമ ജീവിതത്തിൽ എനിക്ക് ഏറ്റവും വലിയ സഹായം കലാഭവൻ മണിയായിരുന്നു അഭിനയിക്കാൻ പോകുമ്പോൾ എന്റെ കൂടെ ഭർത്താവ് ഉണ്ടാകും ഞങ്ങളിൽ ലൊക്കേഷനിലേക്ക് പോയത് വന്നത് മണിയുടെ വണ്ടിയിലാണ് അമ്മേ എന്നെ വിളിക്കുമായിരുന്നുള്ളൂ ഏതു സിനിമകളാണ് മണിയുടെ കൂടെ ചെയ്തത് മണിമരിച്ചപ്പോൾ കാണാൻ പോയിട്ടില്ല ആ കാഴ്ച കാണാനുള്ള ശക്തി ഇല്ലായിരുന്നു. പിന്നെ എനിക്ക് വയ്യാതാവുകയും ചെയ്തു

Scroll to Top