മക്കൾക്ക് പോലും ഐശ്വര്യയെ ഇഷ്ടമല്ല എല്ലാം ആസ്വദിക്കണം എന്ന ചിന്തയാണ് അവർക്ക് എന്നാൽ ധനുഷ് അങ്ങനെയല്ല മക്കൾക്ക് കൂടുതൽ ഇഷ്ടം ധനുഷിനെയാണ്

തമിഴ് പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതരായ താരങ്ങളാണ് താനുഷം ഐശ്വര്യ രജനീകാന്ത് ഇരുവരും അടുത്തസമയത്തായിരുന്നു വിവാഹമോചിതരാവാൻ തീരുമാനിച്ചിരുന്നത് ഈ വിവരം സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ ആരാധകരെ അറിയിച്ചിരുന്നത് ഇരുവരും തമ്മിൽ വേർപിരിയാനുള്ള കാരണങ്ങൾ പലതാണ് എന്ന തരത്തിൽ പിന്നീട് പല അഭിപ്രായങ്ങളും ഉയർന്നുവരികയും ചെയ്തിരുന്നു എന്നാൽ ഈ അഭിപ്രായങ്ങൾക്കും ഒന്നും തന്നെ ഇവർ യാതൊരു മറുപടിയും നൽകിയിരുന്നില്ല എന്നതാണ് സത്യം. ധനുഷിന്റെ വിവാഹ ഇതര ബന്ധങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചത് എന്ന് വന്നിരുന്നു എങ്കിലും ഇതിനെക്കുറിച്ച് രണ്ടുപേരും പ്രതികരിച്ചിരുന്നല്ല

എന്നാൽ ഇപ്പോൾ ഇക്കാര്യത്തെക്കുറിച്ച് നിർമ്മാതാവായ മാണിക്യം നാരായണൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് എല്ലാ ആസ്വദിക്കണമെന്ന് ചിന്തയാണ് സ്ത്രീകൾക്ക് വന്നു തുടങ്ങിയത്. അങ്ങനെ തുടങ്ങിയതോടെയാണ് വിവാഹമോചനം വർദ്ധിച്ചു തുടങ്ങിയത് ധനുഷിന്റെ മക്കൾക്ക് അമ്മ ഐശ്വര്യയെക്കാൾ അടുപ്പം അച്ഛൻ ധനുഷിനോടാണ് അതിനാലാണ് മക്കൾ ധനുഷിന്റെ സംരക്ഷണത്തിൽ വളരുന്നത് ഇന്നത്തെ സ്ത്രീകൾ എല്ലാ ആസ്വദിക്കണമെന്ന് കരുതുന്നു. പണം വന്നാൽ കാര്യം മനസ്സിലാക്കാതെയാണ് പെരുമാറുന്നത് ഇവിടെ വിവാഹമോചനങ്ങൾ ഉണ്ടാകാൻ കാരണം സ്ത്രീകൾ ഒറ്റയ്ക്ക് നിൽക്കാൻ ശ്രമിക്കുന്നതാണ് അത് എന്റെ അഭിപ്രായമാണ് ഇക്കാര്യത്തിൽ സ്ത്രീകളിലെ വെല്ലുവിളിച്ചാലും വിമർശിച്ചാലും എനിക്ക് പ്രശ്നമില്ല

പുരുഷന്മാർക്ക് തെറ്റുകൾ സംഭവിക്കുമ്പോൾ സ്ത്രീകൾ പൊരുത്തപ്പെടുകയും നേരിടുകയും ആണ് വേണ്ടത് ചില സ്ത്രീകൾ ചോദ്യങ്ങൾ ചോദിക്കുന്നു എന്നെ സംബന്ധിച്ചിടത്തോളം സ്ത്രീകൾ അല്പം അഡ്ജസ്റ്റ് ചെയ്യുന്നതാണ് നല്ലത് എന്നാണ് ഞാൻ കരുതുന്നത് 60 70 വയസ്സാകുമ്പോൾ നിങ്ങൾക്കൊരു തുണി ഉണ്ടാകേണ്ടത് ആവശ്യമാണ് അതുകൊണ്ട് ജീവിതത്തിൽ സംഭവിക്കുന്ന തെറ്റുകൾ മനസ്സിലാക്കി കൊടുത്ത മുൻപോട്ടു പോകുന്നതാണ് നല്ലത് ഒരു കുടുംബത്തിൽ രണ്ടുപേരും വിട്ടുകൊടുക്കാൻ തയ്യാറാവണം സ്ത്രീകൾ അല്പം കൂടി ക്ഷമയും വിട്ടുകൊടുക്കുന്ന മനോഭാവവും കാണിക്കണം ദൈവം സ്ത്രീകൾക്ക് വിട്ടുകൊടുക്കുന്ന സ്വഭാവം കുറച്ച് അധികം നൽകിയിട്ടുണ്ട് സ്ത്രീകൾ പൊരുത്തപ്പെട്ട് ജീവിക്കണം എന്നാണ് എന്റെ അഭിപ്രായം. അത് തെറ്റായിരിക്കാം പക്ഷേ അങ്ങനെ ചെയ്താൽ മുക്കാൽഭാഗം പ്രശ്നങ്ങളും ഇല്ലാതെയാകും ധനുഷ് ഐശ്വര്യ ജോഡിയെ സംബന്ധിച്ചിടത്തോളം ധനുഷിനോട് അദ്ദേഹത്തിന്റെ മക്കൾക്ക് വലിയ സ്നേഹമാണ് അമ്മ ഐശ്വര്യയോട് മക്കൾക്ക് വലിയ സ്നേഹം ഉള്ളതായി തോന്നിയിട്ടില്ല ചെറുപ്പത്തിൽ നിങ്ങൾ കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചാണ് അവരുടെ സ്നേഹം മുൻപോട്ട് ഇരിക്കുക

Scroll to Top