അന്നവർ എന്റെ തൊലി ഉരിച്ചു ആ അവസ്ഥ എന്റെ മക്കൾക്ക് ഉണ്ടാവരുത് എന്ന് ഞാൻ ആഗ്രഹിച്ചു സലിംകുമാർ

മലയാളികളെ കൊടുകൂടാ ചിരിപ്പിക്കാൻ സാധിച്ച നടനാണ് സലിംകുമാർ സലിംകുമാറിന്റെ മകനായ ചന്തുവും മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലൂടെ ഇപ്പോൾ സിനിമയിലേക്ക് ചുവട് വച്ചിരിക്കുകയാണ് മെഗാ ഹിറ്റ് ചിത്രത്തിലൂടെയാണ് ചന്തു ഒരു സിനിമ എൻട്രി നടത്തിയത് അതോടൊപ്പം തന്നെ ടോവിനോ തോമസ് നായകനായി എത്തിയ നടികളിലും മികച്ച പ്രകടനം തന്നെയാണ് ചന്തു കാഴ്ചവച്ചത് തന്റെ മക്കളെ അഭിനേതാക്കൾ ആക്കാൻ ഒരിക്കലും നിർബന്ധിച്ചിട്ടില്ല എന്ന് ഒരിക്കൽ സലിംകുമാർ പറഞ്ഞിരുന്നു തന്റെ അവസ്ഥ അവർക്ക് ഉണ്ടാകരുത് എന്നായിരുന്നു അന്ന് സലിംകുമാർ അതിനെക്കുറിച്ച് പറഞ്ഞത്

തന്റെ രണ്ടു മക്കളോടും ഭാവിയിൽ ആരാകണമെന്ന് താൻ ഇന്ന് വരെ ചോദിച്ചിട്ടില്ല ഇനി ഒരിക്കലും ചോദിക്കുകയും ഇല്ല കാരണം സിനിമ നടൻ ആകണമെന്ന് ആഗ്രഹം ചെറുപ്പത്തിൽ തന്നെ താൻ മൂന്നാലു പേരോട് പറഞ്ഞിട്ടുണ്ട് അതിന്റെ ഭവിഷത്ത് വളരെ വലുതായിരുന്നു ആടിനെ കൊല്ലാതെ തൊലി ഇരിക്കുന്നത് പോലെ എന്റെ തൊലി ഒരുക്കുകയായിരുന്നു പലരും ചെയ്തത് എന്റെ മക്കൾക്ക് ഒരു അവസ്ഥ വരരുതെന്ന് എനിക്കുണ്ടായിരുന്നു സിനിമ ഇറങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ ഒരു തമിഴ് തിരക്കഥാകൃത്തും സംവിധായകനും ആയ കൃഷ്ണ എന്നെ വിളിച്ചു

മകൻ അഭിനയിച്ച സിനിമ ഇതുവരെ താൻ കണ്ടിട്ടില്ല സ്വന്തം മകന് അഭിനയിച്ച ഇത്രയും ഹിറ്റായ ഒരു സിനിമ കാണാത്ത ഞാൻ എന്തൊരച്ഛനാണ് സ്വന്തമായി തന്നെ അതിനുള്ള മറുപടിയും സലിംകുമാർ നൽകിയിരുന്നു സലിംകുമാറിന്റെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് സിനിമയിലേക്ക് ചന്തു എത്തുന്നത് പിന്നീടാണ് മഞ്ഞുമ്മൽ ബോയ്സിലൂടെ ഒരു നടൻ എന്ന ലേബലിലേക്ക് താരം എത്തുന്നത് മലയാളത്തിൽ ഇനിയും നിരവധി അവസരങ്ങൾ താരത്തെ കാത്തിരിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് നിരവധി ആരാധകരെയും ചെറിയ സമയം കൊണ്ട് തന്നെ താരം സ്വന്തമാക്കി കഴിഞ്ഞിരുന്നു അച്ഛനെപ്പോലെ വളരെ മനോഹരമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്ന പ്രേക്ഷകരും പറയുന്നുണ്ട് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അച്ഛനും മകനും മനസ്സ് തുറന്നിരുന്നത് അതേസമയം സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായി ചന്തുവിന് നിരവധി ആരാധകരും ഉണ്ട് താരതന്റെ ചിത്രങ്ങൾ ഒക്കെ വളരെ വേഗമാണ് ആരാധകർ ഏറ്റെടുക്കുന്നത്

Scroll to Top