ജീവിതമാർഗം പൂർണമായും നഷ്ടമായി നൃത്തം പഠിപ്പിക്കാൻ കുട്ടികളെ കിട്ടുന്നില്ല ആരും അരികിൽ വരുന്നുമില്ല കലാമണ്ഡലം സത്യഭാമ

അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ അടക്കം വളരെയധികം ശ്രദ്ധ നേടിയ വ്യക്തിത്വം ആയിരുന്നു കലാമണ്ഡലം സത്യഭാമ കലാഭവൻ മണിയുടെ അനുജനും നർത്തകനുമായ ആർ എൽ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ ആയിരുന്നു മോഹിനിയാട്ടം ആയ സത്യഭാമ ശ്രദ്ധ നേടിയത് ഇപ്പോൾ സത്യവാമ്മയ്ക്ക് ഈ ഒരു കേസിൽ ജാമ്യം ലഭിച്ചിരിക്കുകയാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് പോലീസ് ആവശ്യപ്പെടുന്ന സമയങ്ങളിൽ ഹാജരാകണം എന്നുള്ള ഒരു ഉപാധിയുടെ പുറത്താണ് ജാമ്യം ലഭിച്ചിരിക്കുന്നത് മാത്രമല്ല ഈ ഒരു കുറ്റം ഇനി ആവർത്തിക്കരുത് എന്നും കോടതി നിർദേശിച്ചിട്ടുണ്ട്

ജാതിയെ അധിക്ഷേപം മാത്രമായിരുന്നില്ല സത്യഭാമ നടത്തിയത് കറുത്ത കുട്ടികളിൽ നൃത്തം ചെയ്യാൻ പാടില്ല എന്നും ആഗ്രഹമുണ്ടെങ്കിൽ നിർത്താൻ പഠിക്കുക മാത്രമേ ചെയ്യാവൂ എന്നുമായിരുന്നു സത്യഭാമ പറഞ്ഞിരുന്നത് കറുത്ത കുട്ടി എന്ന പരാമർശം എങ്ങനെ എസ് സി എസ് ടി വകുപ്പിന്റെ പരിധിയിൽ വരുമെന്നും വടക്കേ ഇന്ത്യയിൽ വെളുത്ത ആളുകളും എസ് സി എസ് ടി വിഭാഗത്തിൽ ഉണ്ട് എന്നും സത്യഭാമയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിവാഷകനായ ആളൂർ വ്യക്തമാക്കിയിരുന്നു എന്നാൽ ഈ വിവാദത്തെ തുടർന്ന് തനിക്ക് വിദ്യാർത്ഥികളെ നഷ്ടമായി എന്നും ജീവിതമാർഗം വരെ വഴിമുട്ടിയെന്നുമാണ് സത്യഭാമ കോടതിയിൽ പറഞ്ഞത്

സത്യഭാമയുടെ ജാമിയ ഹർജിയെ ആറിൽ വി രാമകൃഷ്ണനും പ്രോസിക്യൂഷനും എതിർക്കുകയും ചെയ്തിരുന്നു പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുകയും വിവാദത്തിന് ശേഷവും മാധ്യമങ്ങളിലൂടെ ഇത്തരത്തിൽ തന്നെയുള്ള പ്രതികരണം ആവർത്തിക്കുകയും ചെയ്തതാണ് ബുദ്ധിമുട്ട് ആയത് എന്നാണ് ഇവർ പറയുന്നത് ഒരു അധ്യാപികയാണെന്ന് മറന്നുപോയി എന്നും മകനെപ്പോലെ സംരക്ഷിക്കേണ്ട ആളായിരുന്നു എന്നുമാണ് രാമകൃഷ്ണൻ പറയുന്നത് അനിവാര്യമാണ് എന്ന് പ്രോസിക്യൂഷൻ വാദിക്കുകയും ചെയ്തു അത് തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത് എന്നാൽ ഒട്ടും തന്നെ ശരിയായ രീതിയല്ല സത്യഭാമ ചെയ്യുന്നത് എന്ന് പലരും പറയുകയും ചെയ്തു. നിങ്ങളെപ്പോലുള്ളവർ കുട്ടികളെ പഠിപ്പിക്കാൻ യോഗ്യരല്ല എന്നും അതുകൊണ്ടുതന്നെ ഇത്തരത്തിൽ നിങ്ങൾക്ക് ജീവിതമാർഗം നഷ്ടപ്പെട്ടു എന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ല എന്നും ചിലർ പറയുന്നുണ്ട്

Scroll to Top