വീട്ടമ്മ എന്ന വാക്കിന്റെ ഡെഫിനിഷൻ ഭർത്താവിന്റെ കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കുക അവർക്ക് ആഹാരം ഉണ്ടാക്കിക്കൊടുക്കുക കുട്ടികളുടെ കാര്യം നോക്കുക സന്ധ്യാനേരത്ത് വിളക്ക് കത്തിക്കുക എന്നതൊക്കെയാണ്. ആനി

മലയാള സിനിമയിൽ വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സാധിച്ച ഒരു നടിയാണ് ആനി എന്നാൽ വളരെ കുറച്ച് കാലം മാത്രം സിനിമയിൽ നിലനിന്ന് ആനി മലയാള സിനിമയോട് പറയുകയും ചെയ്തു തുടർന്ന് സംവിധായകനായ ഷാജി കൈലാസിന്റെ ഭാര്യയായി സന്തോഷകരമായ കുടുംബജീവിതം നയിക്കുകയായിരുന്നു അടുത്തകാലത്താണ് അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത ആനീസ് കിച്ചൻ എന്ന പരിപാടിയിലൂടെ ആനി വീണ്ടും കലാരംഗത്തേക്ക് മടങ്ങി വരുന്നത് മികച്ച രീതിയിൽ പാചകം ചെയ്യുന്ന ആനയുടെ അടുക്കളയിലേക്ക് പല പ്രമുഖരും അതിഥികളായി എത്തുന്നതാണ് ഈ പ്രോഗ്രാം

എന്നാൽ ഈ പ്രോഗ്രാമിൽ എത്തിയതിനുശേഷം ആ ചോദിക്കുന്ന ചില ചോദ്യങ്ങൾക്കൊക്കെ വലിയ തോതിലുള്ള ട്രോളുകൾ ഉയരാറുണ്ട് പലപ്പോഴും ആനയുടെയും ഭർത്താവിന്റെയും രാഷ്ട്രീയത്തെ പ്രതിയും മറ്റുമാണ് ട്രോളുകൾ ഉയരാറുള്ളത് അതേപോലെതന്നെ ആനി സംസാരിക്കുന്ന ഭാഷയെ കുറിച്ചും ട്രോളുകൾ ഉയരുന്നുണ്ട് പാലാഭാഷ വളരെ മോശമായ രീതിയിൽ സംസാരിക്കുകയാണ് ആനി ചെയ്യുന്നത് എന്നും താനൊരു പാലാക്കാരിയാണ് എന്ന് കാണിക്കുവാൻ വേണ്ടിയാണ് അത്തരത്തിൽ ചെയ്യുന്നത് എന്നും ഒക്കെയാണ് പറയുന്നത് എന്നാൽ ഇപ്പോൾ ആനി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് അടുത്ത സമയത്ത് അമൃത ടിവിയിലെ ആനീസ് കിച്ചൻ എന്ന പരിപാടിയിൽ നടി ശ്രീധന്യ എത്തിയപ്പോഴായിരുന്നു ഈ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത്

ധന്യ വീട്ടമ്മയെ കുറിച്ച് ചോദിച്ചപ്പോഴാണ് താൻ ഇതുവരെ വീട്ടമ്മ ആയിട്ടില്ല എന്ന് സ്ത്രീ തന്നെ മറുപടി പറഞ്ഞത് ഉടനെ തന്നെ ആനി കെട്ടിച്ചു വിട്ടതും പോരാ ഇനി വീട്ടമ്മയാവാൻ സമയമെടുക്കുമോ എന്ന് ചോദിച്ചു എങ്ങനെയാണ് ഒരു വീട്ടമ്മയാകുന്നത് എന്ന് മറുചോദ്യം ശ്രീധന്യ ചോദിച്ചപ്പോൾ എനിക്കതിന്റെ ഡെഫിനിഷൻ അറിയില്ല എന്നും അതുകൊണ്ടാണ് ചോദിക്കുന്നത് എന്നും ശ്രീ തന്നെ പറഞ്ഞു വീട്ടമ്മ എന്നു പറഞ്ഞാൽ ഭർത്താവിന്റെ കാര്യങ്ങൾ നോക്കുക വീട്ടുകാര്യങ്ങൾ നോക്കുക കുട്ടികളുടെ കാര്യങ്ങൾ നോക്കുക പിന്നെ നല്ല ആഹാരം ഉണ്ടാക്കിക്കൊടുക്കുക സന്ധ്യാ നേരത്തെ വിളക്ക് ഒക്കെ കത്തിക്കുക കോലോത്ത് ഇങ്ങനെയൊന്നുമില്ലേ എന്നും ആ ചോദിക്കുന്നുണ്ട് ഞാനും ഇതൊക്കെ ചെയ്യും പക്ഷേ അത് അങ്ങനെ ഓർഡർ ആയിട്ട് ഒന്നുമല്ല ഇങ്ങനെയാണ് ധന്യയുടെ മറുപടി ഇതിനെതിരെയാണ് ഇപ്പോൾ ആളുകൾ ട്രോളുകളുമായി എത്തുന്നത്.

Scroll to Top