അന്നൊക്കെ സുരേഷ് ഗോപി അങ്കിളിനോട് വലിയ ദേഷ്യമായിരുന്നു പിന്നീട് ഞങ്ങൾക്ക് പ്രിയപ്പെട്ട ആളായി മാറി

സുരേഷ് ഗോപിയെ കുറിച്ച് പറയുമ്പോൾ എല്ലാവർക്കും ഒരുപാട് കഥകൾ പറയാനുണ്ട് കാരണം പലരുടെയും കണ്ണീർ ഒപ്പിയതിൽ സുരേഷ് ഗോപി എന്ന മനുഷ്യൻ വഹിച്ച പങ്ക് ചെറുതൊന്നുമല്ല സിനിമയ്ക്കുള്ള സിനിമയ്ക്ക് പുറത്തുമൊക്കെ അദ്ദേഹം വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചിട്ടുള്ള ഒരു കാര്യമാണ് പലരുടെയും വേദന മാറ്റുക എന്നത് അത്തരത്തിൽ സുരേഷ് ഗോപി വളരെയധികം സഹായിച്ച ഒരു കുടുംബമാണ് നടൻ രതീഷിന്റെ കുടുംബം സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്തു കൂടിയായിരുന്നു രതീഷ് അതുകൊണ്ടുതന്നെ ആ കുടുംബത്തെ അനാഥമാക്കാൻ അദ്ദേഹത്തിന്റെ മരണത്തിനുശേഷം സുരേഷ് ഗോപിക്ക് സാധിച്ചിരുന്നില്ല

ഇപ്പോൾ സുരേഷ് ഗോപിയെ കുറിച്ച് രതീഷിന്റെ മകനായ പത്മരാജൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് അച്ഛന്റെ മരണശേഷം വീട്ടിൽ ഉണ്ടായ ബുദ്ധിമുട്ടുകൾ ഒന്നും അമ്മ ആരെയും അറിയിച്ചിട്ടില്ല എങ്കിലും ഞങ്ങളുടെ കൂടെ നിന്നത് സുരേഷ് ഗോപി അങ്കിളും സുരേഷ്കുമാർ അംഗങ്ങളുമാണ് സുരേഷ് ഗോപി അങ്കിൾ ഇങ്ങനെയാണ് അദ്ദേഹം ചെയ്യുന്ന സഹായം ഒന്നും കണ്ടിട്ടല്ല അദ്ദേഹം അങ്ങനെയാണ് സിനിമ രംഗത്ത് അങ്ങനെ ഒരാളെ കാണുന്നത് അപൂർവമായി മാത്രമാണ് അച്ഛനും ഞങ്ങളും തമ്മിൽ സിനിമയെ കുറിച്ച് സംസാരിച്ചിട്ടില്ല ഞങ്ങൾ വളരെ ചെറുപ്പമാണ് അച്ഛൻ വന്നാൽ എവിടെയെങ്കിലും കറങ്ങാൻ പോകും അച്ഛന് എത്ര വലിയ നടനാണെന്ന് ഞങ്ങൾ തിരിച്ചറിയാൻ വൈകി

കമ്മീഷണർ എന്ന സിനിമ കണ്ടിട്ട് ഞങ്ങൾക്ക് സുരേഷ് ഗോപി അങ്കിളിനോട് വലിയ ദേഷ്യമായിരുന്നു സിനിമയിൽ അവസാന അച്ഛനെ കത്തിക്കുകയാണ് ചെറുപ്പത്തിലാണ് സിനിമ കാണുന്നത് പിന്നീട് ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആളായി സുരേഷ് ഗോപി അങ്കിൾ മാറി ഇൻഡസ്ട്രിയിലേക്ക് വന്നത് മുതൽ പെട്ടെന്ന് താരമാകണമെന്ന് ചിന്തയൊന്നും തനിക്കില്ല അമ്മയും മരണപ്പെട്ടു ഇപ്പോൾ സഹോദരങ്ങളാണ് തന്റെ ശക്തി ഞങ്ങൾ നാലുപേരും പരസ്പരം മനസ്സിലാക്കിയാണ് നിൽക്കുന്നത് ഞങ്ങളെ ഗൈഡ് ചെയ്യാൻ സുരേഷ് ഗോപി അങ്കിളും സുരേഷ് കുമാർ അംഗങ്ങളും ഉണ്ടായിരുന്നു അവരുടെ അന്നത്തെ സഹായം ഒന്നും വാക്കുകളിൽ പറയാൻ പറ്റില്ല അത് ഇപ്പോഴും തുടരുന്നുണ്ട് അവർ രണ്ടുപേർ മാത്രമല്ല അവരുടെ കുടുംബം കൂടിയുണ്ട് ഞങ്ങൾ തിരുവനന്തപുരത്തേക്ക് മാറാൻ പോലും കാരണം അവരാണ്

Scroll to Top