കേവലം മൂന്നു വർഷങ്ങൾ മാത്രം അഭിനയിച്ച് കാലങ്ങളായി തിളങ്ങി നിന്ന് ഉർവശിക്കും ശോഭനയ്ക്കും ശേഷം മഞ്ജു എന്ന് പറയിപ്പിച്ചവളാണ് മഞ്ജു വാര്യർ. എന്ത് ലോജിക്കിലാണ് മമ്ത ഇങ്ങനെ സംസാരിക്കുന്നത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്നത് നടി മമ്ത മോഹൻദാസിനെ കുറിച്ചും നടിയായ മഞ്ജുവാര്യരെ കുറിച്ചും ആണ് നടി മമ്ത അടുത്ത ദിവസം ഒരു നടിയെ കുറിച്ച് നടത്തിയ പരാമർശം വളരെയധികം ശ്രദ്ധ നേടിയിരുന്നു ഒരു നടിയുടെ രണ്ടാമത്തെ വരവിൽ താൻ ആ നടിയുടെ ചിത്രത്തിൽ അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു എന്നും എന്നാൽ തന്റെ ഒരു ചിത്രത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ആ നടി വിസമ്മതിച്ചു എന്നുമായിരുന്നു മമ്ത വെളിപ്പെടുത്തിയത് ഇതിനെ തുടർന്ന് ഈ നടി ആരാണ് എന്ന് മനസ്സിലാക്കാനാണ് സോഷ്യൽ മീഡിയ ശ്രദ്ധിച്ചത്

മഞ്ജുവാര്യരാണ് ആ നടി എന്നും മഞ്ജുവാര്യരുടെ ഉദാഹരണം സുജാത എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു എന്നുമാണ് പലരും ഇതിന് മറുപടിയായി പറഞ്ഞിരുന്നത് അതുകൊണ്ടുതന്നെ ഇത് മഞ്ജുവിനെ ഉദ്ദേശിച്ചാണ് നടി പറഞ്ഞത് എന്നും പലരും പറഞ്ഞു എന്നാൽ ഇത്തരം ഒരു ചോദ്യത്തിന്റെ ആവശ്യം എന്താണെന്നാണ് ഇപ്പോൾ താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിന് താഴെ വന്ന് പലരും ചോദിച്ചു കൊണ്ടിരിക്കുന്നത്

മമ്ത പരാമർശിച്ചിരുന്ന് നടി മഞ്ജു വാര്യർ ആണോ എന്ന ചിലർ ചോദിക്കുന്നു. അല്ലെങ്കിൽ ചിലർ കഥ മഞ്ജു ആവണമെന്ന് ആഗ്രഹം ഉള്ളതുപോലെ തോന്നുന്നുണ്ട് മഞ്ജു രണ്ടാം വരവിൽ നിരവധി സിനിമകളിൽ അഭിനയിച്ചതിനുശേഷം ആണ് ഉദാഹരണം സുജാതയിൽ എത്തുന്നത് ആ സിനിമയിലാണ് നിങ്ങൾ ഒരു പ്രധാന വേഷത്തിൽ വന്നത് കുഞ്ചാക്കോ ബോബൻ കനിഹ മോഹൻലാൽ തോമസ് റിമ ഇന്ദ്രജിത്ത് അനൂപ് മേനോൻ അമല തുടങ്ങി വലിയ താരങ്ങൾക്കൊപ്പം അഭിനയിച്ചതിനുശേഷം ആണ് മമ്ന്ദക്കൊപ്പം മഞ്ജു അഭിനയിക്കുന്നത് അല്ലാതെ അവരുടെ രണ്ടാം വരവിലെ ആദ്യ ചിത്രമല്ല ഉദാഹരണം സുജാത അവരെപ്പോലെ ഒരാളെ കുറിച്ച് ഇത്തരമൊരു പരാമർശം നടത്തേണ്ട ആവശ്യം ഉണ്ടായിട്ടില്ല ഇതൊക്കെ എന്ത് ലോജിക്ക് വെച്ചാണ് നിങ്ങൾ പറയുന്നത് മൂന്ന് വർഷങ്ങൾ കൊണ്ട് കാലങ്ങളോളം തിളങ്ങി നിന്ന ഉർവശിക്കും ശോഭനയ്ക്കും ശേഷം മഞ്ജുവാര്യർ എന്ന് പറയിപ്പിച്ച നടിയാണ് മഞ്ജു അവർക്ക് നിങ്ങൾക്കൊപ്പം അഭിനയിക്കുമ്പോൾ എന്തു തോന്നാനാണ്

Scroll to Top