മോഹൻലാലും ശ്രീനിവാസനമായിരുന്നു വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ സെക്കൻഡ് ഹാഫ് ചെയ്യാനിരുന്നത്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ധ്യാൻ ശ്രീനിവാസൻ പ്രണവ് മോഹൻലാൽ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം എന്ന ചിത്രം വലിയ വിജയം നേടിയ ചിത്രം ഓ ടി ടി യിൽ എത്തിയപ്പോഴേക്കും വലിയ തോതിലുള്ള വിമർശനങ്ങളാണ് ഏൽക്കേണ്ടതായി വന്നത് പലരും ചിത്രത്തെ വളരെ മോശമായ രീതിയിൽ തന്നെ വിമർശിക്കുന്നത് കാണാവുന്ന സാഹചര്യം ഉണ്ടായിരുന്നു എന്നാൽ ഇതിനെക്കുറിച്ച് ഇപ്പോൾ നടനായ ധ്യാൻ ശ്രീനിവാസൻ തന്നെ സംസാരിക്കുന്നതാണ് ശ്രദ്ധ നേടുന്നത്

ചിത്രത്തിലെ ഏറ്റവും കൂടുതൽ വിമർശനം വന്നത് നടനായ പ്രണവ് മോഹൻലാലിന്റെ മേക്കപ്പിനെ കുറിച്ചായിരുന്നു വളരെ മോശമായ മേക്കപ്പ് ആണ് എന്നും പ്രായമായ ഒരു വ്യക്തിയായി കണ്ടാൽ തോന്നില്ല എന്നും ഒക്കെ ആയിരുന്നു പലരും പറഞ്ഞിരുന്നത് ഇതിനെക്കുറിച്ചും ധ്യാൻ ശ്രീനിവാസൻ സംസാരിക്കുന്നുണ്ട് ഈ മേക്കപ്പിനെ കുറിച്ച് മുൻപ് തന്നെ താൻ സംസാരിച്ചിരുന്നതാണ് താനും അജുവും കൂടി ഇത് വർക്ക് ആവില്ല എന്ന് അപ്പോൾ തന്നെ പറഞ്ഞതാണ് പക്ഷേ ഞങ്ങൾ ഏട്ടനോട് ഇക്കാര്യം പറഞ്ഞിരുന്നില്ല

കാരണം ഏട്ടൻ ഇത് വർക്ക് ആയി എന്ന് ആൾറെഡി മനസ്സിലായ കാര്യമാണ് സത്യത്തിൽ ഈ ഭാഗം ഇങ്ങനെയായിരുന്നില്ല ഷൂട്ട് ചെയ്യാനായി ഉദ്ദേശിച്ചത് ലാൽ അങ്കിളും അച്ഛനുമായിരുന്നു ഈ ഭാഗം അഭിനയിക്കുവാനായി ഇരുന്നത് അതിന് ലാലങ്ക ഡേറ്റ് കൊടുത്തതുമാണ് എന്നാൽ അച്ഛന് വയ്യാതായത് കൊണ്ടാണ് ആ ഭാഗങ്ങൾ താൻ തന്നെ അഭിനയിച്ചത് എന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നുണ്ട് വേറൊരു ട്വിസ്റ്റർ കഥ കൊണ്ടുവരുവാൻ ആയിരുന്നു തീരുമാനിച്ചത് അപ്പോഴാണ് അച്ഛന് വയ്യാതായത് അതുകൊണ്ടാണ് കഥ ഇങ്ങനെ ആക്കിയത് എന്നും പറയുന്നുണ്ട്

അതേസമയം ഈ ഒരു വാർത്ത കേട്ടുകൊണ്ട് നിരവധി ആളുകളാണ് ഇതിന് കമന്റുകളുമായി രംഗത്ത് വരുന്നത് ഇത് മോഹൻലാലും ശ്രീനിവാസനമായിരുന്നു ചെയ്യുന്നത് എങ്കിൽ വളരെയധികം നന്നാവുമായിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത് അതേസമയം സിനിമയ്ക്ക് ലാഗ് ഉണ്ട് എന്ന് ധ്യാൻ ശ്രീനിവാസനും സമ്മതിക്കുന്നുണ്ട് തിയേറ്ററിൽ കാണുമ്പോൾ ചിത്രം ഇഷ്ടപ്പെടുമെന്നത് ഉറപ്പാണ് എന്നാൽ വരുമ്പോൾ ഇതിന് ലാഗ് അനുഭവപ്പെടും

Scroll to Top