ഒരു തമിഴൻ ഇന്ത്യ ഭരിക്കണം എന്നതാണ് എന്റെ സ്വപ്നം കമൽഹാസൻ

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിജയം പുറത്തുവന്ന ഈ സാഹചര്യത്തിൽ നമ്മുടെ രാജ്യത്തെക്കുറിച്ചും മറ്റും നടനായ കമലഹാസൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമലഹാസൻ ഇന്ത്യൻ ടു എന്ന ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി നൽകിയ ബ്രഹ്മാണ്ഡ ഓഡിയോ ലോഞ്ച് ലായിരുന്നു ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്. ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചായിരുന്നു ഇത് നടന്നത് നമ്മുടെ രാജ്യത്തെ ഭരണത്തെക്കുറിച്ച് ആയിരുന്നു കമലഹാസൻ വാചാനായിരുന്നത് തന്റെ രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ രീതിയിൽ തന്നെയായിരുന്നു നടൻ സംസാരിച്ചിരുന്നത് അതുകൊണ്ടുതന്നെ ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തിരുന്നു താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു

ഞാനൊരു തമിഴനാണ് ഒരു ഇന്ത്യൻമാണ് അതാണ് എന്റെ വ്യക്തിത്വം നിങ്ങളുടെയും അതാണ് ഇന്ത്യൻ സ്വീക്കലിന്റെ ഉള്ളടക്കം തന്നെ വിഭജിച്ചു ഭരിക്കുക എന്നത് ബ്രിട്ടീഷ് ആശയമാണ് ബ്രിട്ടീഷുകാർ തിരികെ പോകുമ്പോൾ ചെന്നു കയറാൻ ഒരു വീടുണ്ടായിരുന്നു ഇന്ന് അത് ചെയ്യാൻ ശ്രമിക്കുന്നവർ എവിടെ പോകും എന്ന കാര്യത്തിലാണ് എന്റെ അത്ഭുതം ഇന്ത്യ സ്വയം കൈവരിച്ച ഐക്യം കാത്തു സൂക്ഷിക്കുമ്പോൾ എന്നെങ്കിലും ഒരു തമിഴൻ രാജ്യം ഭരിക്കുന്നത് കാണാം എന്നതാണ് എന്റെ സ്വപ്നം എല്ലാ നഗരവും നിങ്ങളുടെ നഗരമാണ് എല്ലാവരും നിങ്ങളുടെ ബന്ധുക്കളാണ് നമ്മുടെ സംസ്ഥാനത്ത് വന്നവർക്ക് ജീവൻ നൽകുന്നതിന് ആരാണ് നമ്മൾ അറിയപ്പെടുന്നത്

അതുകൊണ്ടുതന്നെ ഒരു തമിഴൻ രാജ്യം ഭരിക്കുന്ന ഒരു ദിവസം എന്തുകൊണ്ട് ഉണ്ടായിക്കൂടാ ഇത് എന്റെ രാജ്യമാണ് അതിനുള്ളിലെ ഐക്യം നമ്മൾ സംരക്ഷിക്കണം ഇങ്ങനെയായിരുന്നു താരം സംസാരിച്ചിരുന്നത് കാജൽ അഗർവാൾ സിദ്ധാർത്ഥ് രാഹുൽ പ്രീത് സിംഗ് കനകരാജ് തുടങ്ങിയവരും ഈ ഒരു സമ്മേളനത്തിൽ പങ്കെടുത്തിരുന്നു നിരവധി ആളുകളാണ് ഇപ്പോൾ കമലഹാസന്റെ വാക്കുകൾക്ക് വലിയ പ്രാധാന്യം നൽകുന്നത് പലരും പറയാൻ ആഗ്രഹിച്ച ഒരു കാര്യം തന്നെയാണ് അദ്ദേഹം പറഞ്ഞത് എന്നും അത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുമല്ലോ എന്നുമാണ് പലരും കമന്റുകളിലൂടെ പറയുന്നത് ഈ കമന്റുകൾ ഒക്കെ തന്നെ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് അതേസമയം അദ്ദേഹത്തെ വിമർശിച്ചും നിരവധി ആളുകൾ എത്തുന്നുണ്ട്

Scroll to Top