മമിത ബൈജുവിനെ കടത്തിവെട്ടും!!!  ട്രഡീഷണൽ ലുക്കിൽ തരംഗമായി അഖില ഭാർഗവൻ

പ്രേമലു എന്ന ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ സുപരിചിതനായ താരമാണ് അഖില ഭാർഗവൻ. ഷോർട്ട് ഫിലിമിലൂടെയാണ് അഖില മലയാളികൾക്കിടയിൽ സുപരിചിതആയത്. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളിലൂടെ വന്നു പ്രേക്ഷകശ്രദ്ധ നേടി. ഏറ്റവുമധികം ഹൈപ്പ് നേടിക്കൊടുത്ത ചിത്രം പ്രേമലു ആണ്. അടുത്തതായി താരം മാളികപ്പുറത്തെ ഏറ്റവും പുതിയ ചിത്രത്തിലാണ് അഭിനയിക്കുന്നത്. ചിത്രത്തിൻറെ പേര് സുമതി വളവ് എന്നാണ്.

ഇപ്പോഴത്തെ സോഷ്യൽ മീഡിയയുടെ മനം കവർന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് മാറുന്നത്. ട്രഡീഷണൽ ലുക്കിൽ അതേ സുന്ദരിയായാണ് താരം ചിത്രത്തിലെത്തിരിക്കുന്നത്. ബ്ലാക്ക് ബ്രൗൺ നിറത്തിലുള്ള ടോപ്പും ധരിച്ചുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് സമൂഹ മാധ്യമത്തിൽ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടി.നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

പ്രേമലു എന്ന ചിത്രത്തിലെ കാർത്തിക എന്ന കഥാപാത്രമാണ് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചത്. മമിത ബൈജുവിന്റെ സുഹൃത്തിന്റെ കഥാപാത്രമായിരുന്നു ചിത്രത്തിൽ അഭിനയിച്ചിരുന്നത്.

പുതിയ ഫോട്ടോ ഷൂട്ടിനെ താഴെ മുംതാസ് രാജകുമാരിയെപ്പോലെ മനോഹരമായവൾ സൗന്ദര്യമൊക്കെ ഇങ്ങു പോരട്ടെ, മമിത ബൈജുവിന്റെ കട്ടയ്ക്കുള്ള എതിരാളി തുടങ്ങിയ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിലൂടെ വരുന്നത്

Scroll to Top