18 വയസ്സുള്ള പെൺകുട്ടിയുടെ അച്ഛനായി ഞാൻ അഭിനയിക്കണോ മമ്മൂട്ടിയുടെ ആ ചോദ്യം മോഹൻലാലിലേക്ക് എത്തിച്ചു !!

മലയാള സിനിമയിൽ പ്രായം പുറകോട്ട് പോകുന്ന ഒരു നടൻ എന്ന പേരിൽ ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് മമ്മൂട്ടി യുവതാരങ്ങൾക്ക് വരെ വെല്ലുവിളി ഉയർത്തി നിൽക്കുന്ന മമ്മൂട്ടിയുടെ ജീവിതം വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട് എന്നു പറയുന്നതാണ് സത്യം. സിനിമയോട് അഗാധമായ അഭിനിവേശമുള്ള മമ്മൂട്ടി തന്റെ കരിയറിൽ വളരെ മികച്ച ചില കഥാപാത്രങ്ങൾ നിരസിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവയൊക്കെ പലപ്പോഴും ഹിറ്റുകളായി മാറിയിട്ടുള്ള സാഹചര്യവും ഉണ്ടായിട്ടുണ്ട് അത്തരത്തിൽ അദ്ദേഹം നിരസിച്ച ഒരു ചിത്രമാണ് ദൃശ്യം. അതിനുശേഷം ആണ് ഈ ചിത്രത്തിലേക്ക് മോഹൻലാൽ എത്തുന്നത്

പിന്നീട് മോഹൻലാലിന്റെ കരിയറിൽ തന്നെ ഒരു മികച്ച ചിത്രമായി ദൃശ്യം മാറുകയാണ് ചെയ്തത് ഇപ്പോൾ പ്രശസ്ത നിർമ്മാതാവായ കെ ജി നായർ എന്തുകൊണ്ടാണ് ദൃശ്യം എന്ന ചിത്രം മമ്മൂട്ടി വേണ്ട എന്ന് വെച്ചത് എന്ന് പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തന്നോട് ദൃശ്യത്തിന്റെ സംവിധായകനായ ജിത്തു ജോസഫ് തുറന്നു പറഞ്ഞ കാര്യത്തെ കുറിച്ചാണ് കെ ജി നായർ പറയുന്നത് ആ സമയത്ത് പലരും തന്നുടെ കഥ പറഞ്ഞിരുന്നു മമ്മൂട്ടി കഥ വലിച്ചെറിഞ്ഞിട്ടാണ് ദൃശ്യം മോഹൻലാലിലേക്ക് എത്തിയത് അങ്ങനെ ആയിരുന്നില്ല യഥാർത്ഥ സത്യം താൻ ജിത്തുവിന്റെ പാലുകാച്ചലിനു വീട്ടിൽ പോയപ്പോൾ ഈ വിഷയത്തെക്കുറിച്ച് ചോദിച്ചു

അപ്പോൾ അദ്ദേഹം പറഞ്ഞു ഞാൻ മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് 18 വയസ്സുള്ള കുട്ടിയുടെ അച്ഛനായിട്ട് ഞാൻ ഇനി ചെയ്യണോടാ എന്നാണ് പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല പിന്നെ ഞാൻ നേരെ തിരിച്ച് വീട്ടിലെത്തുകയാണ് ചെയ്തത് ഭാര്യയിൽ ഇന്ത്യയെ കൊണ്ട് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തിയെ വിളിപ്പിച്ചു. അങ്ങനെയാണ് ലാൽസലാം സിനിമയിലേക്ക് വരുന്നത് എന്നും മോഹൻലാലിന്റെ കരിയറിൽ തന്നെ വളരെ മികച്ച ഒരു ചിത്രമായി ഇത് മാറി എന്നുമാണ് അദ്ദേഹം പറയുന്നത് ഈ വാക്കുകൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു വ്യത്യസ്തമായ കഥാപാത്രങ്ങൾ തേടി നടക്കുന്ന മമ്മൂട്ടി എന്തുകൊണ്ടാണ് ഈ ഒരു ചിത്രം ഉപേക്ഷിച്ചത് എന്നത് ആർക്കും ഇതുവരെയും വ്യക്തമാവാത്ത ഒരു കാര്യമാണ് എന്നാൽ ഇന്ന് ഈ കഥാപാത്രമായി മോഹൻലാലിനെ അല്ലാതെ മറ്റാരെയും നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല

Scroll to Top