എന്ത് ചെയ്തിട്ടും അവസരമില്ല ശ്രദ്ധ നേടാനാണോ ഇതൊക്കെ!! അഹാനയ്ക്ക് പരിഹാസ കമൻറുകൾ

സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ അഹാനയുടെ ചിത്രങ്ങൾക്കു താഴെ പരിഹാസ കമന്റുമായി നിരവധി പേർ. ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് വൈറൽ ആയതിന് പിന്നാലെ പ്രശംസിച്ചും വിമർശിച്ചും എത്തിയത് നിരവധി പേരാണ്. ബോളിവുഡ് സുന്ദരികളെ വെല്ലുന്ന  സൗന്ദര്യം എന്നായിരുന്നു പലരും പ്രശംസിച്ചത്. ചിലർ ആണെങ്കിൽ ഇന്ന് ഇൻസ്റ്റഗ്രാം തൂക്കി എന്നൊക്കെയുള്ള കമന്റുകൾ ചെയ്തു. ചിലർ ഗ്രീക്ക് ദേവതയെ പോലെ ഉണ്ടെന്നായിരുന്നു കമന്റുകൾ നൽകിയത്.

അതേസമയം പാവം പെൺകുട്ടി സിനിമ ഇല്ലാത്തതുകൊണ്ടാണ് ഇതൊക്കെ, ജനശ്രദ്ധ നേടാൻ ശ്രമിക്കുകയാണോ, എന്നൊക്കെയാണ് ചിലർ പരിഹാസ  കമൻറ് ഉം വന്നു.  കുലസ്ത്രീ ആണോ എന്നിങ്ങനെയുള്ള കമന്റുകളും കൂടെയുണ്ടായിരുന്നു

കറുപ്പ് നിറത്തിലുള്ള ഓഫ് ഷോൾഡർ ഫുൾ സ്ലീവ് ടോപ്പും സിംഗിൾ സ്ലിറ്റ് സ്കേട്ടുമായിരുന്നു താരം ധരിച്ചിരുന്നത്. സിമ്പിൾ മേക്കപ്പ് ആയിരുന്നു ഉണ്ടായിരുന്നത്. ആക്സസറീസ് ബെല്ലി ചെയിൻ മാത്രമാണ് ധരിച്ചത്.സിമ്പിൾ മേക്കപ്പ് ആയിരുന്നു ഉപയോഗിച്ചത്..

അഭിനയരംഗത്തെ കഴിഞ്ഞു താരം ഇപ്പോൾ യൂട്യൂബിൽ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ടാണ് 10 ലക്ഷം സബ്സ്ക്രൈബ് താരം ഉണ്ടാക്കിയെടുത്തത്. ചുരുങ്ങിയ സമയം കൊണ്ട് പങ്കുവെക്കുന്ന വീഡിയോകൾ ഒക്കെ ശ്രദ്ധ നേടാറുണ്ട്.

Scroll to Top