മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തന്റേതായ സ്ഥാനം കണ്ടെത്തിയ താര സുന്ദരിയാണ് സാധിക വേണുഗോപാൽ.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.മോഡലിങ്ങിൽ തിലാങ്ങിയതോടെയാണ് താരം അഭിനയ ജീവിത്തിൽ അരങ്ങേറുന്നത്.മിനിസ്ക്രീനിൽ കൂടിയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.മഴവിൽ മനോരമയിൽ സംപ്രേക്ഷണം നടത്തിയ പട്ടുസാരി എന്ന പരമ്പരയിൽ കൂടിയാണ്.അരങ്ങേറിയ ആദ്യ സീരിയലിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.
മിനിസ്ക്രീനിൽ തിളങ്ങിയതോടെയാണ് താരം സിനിമയിൽ അരങ്ങേറുന്നത്.ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിൽ കൂടിയാണ് താരം സിനിമ ജീവിതം ആരംഭിക്കുന്നത്.സിനിമയിലും ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.ഇന്നിപ്പോൾ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താനാനും സാധിച്ചു.ആറാട്ടിലാണ് താരം അവസാനമായി അഭിനയിച്ചത്.ഇനി സുരേഷ് ഗോപി നായകനായി എത്തുന്ന പാപ്പാൻ എന്ന സിനിമയാണ് തരത്തിന്റേതായി പുറത്ത് വരാനുള്ളത്.
അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മെറിഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇതിനകം ഒരുപാട് പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ പ്രത്യേകത.ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്.അതുകൊണ്ട് തന്നെ താരം എന്ത് പോസ്റ്റാക്കിയാലും ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങൾ.ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.ഇതിനകം സാരിയിൽ ഒരുപാട് ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കിയിട്ടുണ്ട്.