തമിഴ് ടെലിവിഷൻ പരമ്പരകളിൽ അറിയപ്പെടുന്ന താരമാണ് ശിവാനി നാരായണൻ.ഇന്നിപ്പോൾ സിനിമ സീരിയൽ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് താരം.2016 ൽ സംപ്രേക്ഷണം ചെയ്യ്തിരുന്ന പകൽ നിലാവ് എന്ന പരമ്പരയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ ടെലിവിഷൻ പ്രേക്ഷകരുടെ മനസിലും താരം ചേക്കേറി.
മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം പിന്നീടാണ് അഭിനയത്തിൽ അരങ്ങേറുന്നത്.എന്നാൽ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി താരം മാറുന്നത് 2020 ൽ സംപ്രേക്ഷണം ചെയിത ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയിക്ക് ശേഷമാണ്.ആ ഒറ്റ പരിപാടികൊണ്ട് മലയാളികളുടെ സ്വന്തം താരമായി മാറിയിരിക്കുകയാണ് താരം.
ഇപ്പോൾ ഇതാ താരം തന്റെ ആദ്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.തമിഴ് സിനിമയിലെ തന്നെ വമ്പൻ താരങ്ങളുടെ കുനിടെയാണ് താരം സിനിമയിൽ.കമൽ ഹാസൻ നായകനായി എത്തിയ വിക്രം എന്ന സിനിമയിലാണ് താരമെത്തിയത്.സിനിമയിൽ വില്ലൻ വിജയ് സേതുപതിയുടെ ഭാര്യയായിട്ടാണ് താരമെത്തിയത്.സിനിമ ഇതിനകം തന്നെ ബ്ലോക്ക് ബസ്റ്റർ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം സിനിമയിൽ നിന്നും നേടിയെടുത്തു.
അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് മില്യൺ ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന മിക്ക ചിത്രങ്ങളും വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ഹോട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.