Photoshoot

മമിത ബൈജുവിനെ കടത്തിവെട്ടും!!!  ട്രഡീഷണൽ ലുക്കിൽ തരംഗമായി അഖില ഭാർഗവൻ

പ്രേമലു എന്ന ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ സുപരിചിതനായ താരമാണ് അഖില ഭാർഗവൻ. ഷോർട്ട് ഫിലിമിലൂടെയാണ് അഖില മലയാളികൾക്കിടയിൽ സുപരിചിതആയത്. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളിലൂടെ വന്നു പ്രേക്ഷകശ്രദ്ധ നേടി. […]