Celebrity News

ഡ്യൂപ്പ് പോലും വേണ്ടായെന്നു പറഞ്ഞ് ഫൈറ്റ് ചെയ്യാൻ നിൽക്കുകയാണ് മമ്മൂക്ക, അതുകൊണ്ട് പേടിയൊന്നും പുറത്തു കാണിച്ചില്ല, സ്റ്റണ്ട് ചെയ്യുമ്പോൾ അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽ കയറിയ ഫീലായിരുന്നു- അഞ്ജന ജയപ്രകാശ്

പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ ആ കരുത്തുറ്റ ഹംസധ്വനിയുടെ അടുത്ത ചുവടുവയ്പ്പ് രണ്ടും കൽപ്പിച്ചായിരുന്നു. മലയാള സിനിമയിലേക്കെത്തുന്ന ആരും ആഗ്രഹിച്ചു പോകുന്ന ആ റോളിലേക്ക് അഞ്ജന ചുവടുറപ്പിക്കുകയായിരുന്നു. […]