Celebrity News

ഞങ്ങളുടെ പേജിന് ഇന്റർവ്യൂ തന്നില്ലെങ്കിൽ സിനിമയുടെ റിലീസിനു ശേഷം എന്താണ് സംഭവിക്കുന്നത് എന്ന് അറിയാമല്ലോ അല്ലേ എന്നുള്ള ഓൺലൈൻ ഭീഷണി നേരിട്ടിട്ടുണ്ട് ആസിഫ് അലി

ശ്യാമപ്രസാദ് ഒരുക്കിയ ഋതു എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുത്ത കലാകാരനാണ് ആസിഫലി വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു ഈ ചിത്രത്തിലൂടെ താരം സ്വന്തമാക്കിയത് […]